TRENDING:നടി ആത്മഹത്യ ചെയ്തു; പക്ഷെ ഗൂഗിൾ ട്രെൻഡ്‌സിൽ കാണുന്ന പേര് നടി അനുപമ പരമേശ്വരന്റേത്
[NEWS]കനത്ത മഴയില്‍ പട്ടാമ്പിയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; ഒരു മരണം
advertisement
[NEWS]
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അടൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളുമായി പോയ വാഹനമാണ് ചടയമംഗലത്തിന് സമീപമുള്ള കുരിയോട് വെച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചത്. കാർ അമിതവേഗതയിലായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞു. കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. ഇയാളെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Location :
First Published :
Aug 07, 2020 2:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
അമിത വേഗതയിൽ പോയ കാർ ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരൻ മരിച്ചു; സംഭവം കൊല്ലം ചടയമംഗലത്ത്
