advertisement

Kerala Rain| കനത്ത മഴയില്‍ പട്ടാമ്പിയിൽ വീടിന്‍റെ ചുമരിടിഞ്ഞുവീണു അപകടം; ഒരു മരണം

Last Updated:
പോക്കുപ്പടി സ്വദേശി മൊയ്തീൻ എന്ന മാനു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം (റിപ്പോർട്ട്: പ്രസാദ് ഉടുമ്പശേരി)
1/6
 പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടിയില്‍ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു.
പട്ടാമ്പി ഓങ്ങല്ലൂർ പോക്കുപ്പടിയില്‍ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു.
advertisement
2/6
 പോക്കുപ്പടി സ്വദേശി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
പോക്കുപ്പടി സ്വദേശി മൊയ്തീൻ എന്ന മാനു (70) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.
advertisement
3/6
 വീടിൻറെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്.
വീടിൻറെ ചുമരിടിഞ്ഞാണ് അപകടമുണ്ടായത്.
advertisement
4/6
 ഗുരുതര പരിക്കേറ്റ മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മറ്റു കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഗുരുതര പരിക്കേറ്റ മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മറ്റു കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.
advertisement
5/6
 തൃത്താല കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം.
തൃത്താല കൊടുമുണ്ട സ്വദേശിയായ മാനു കഴിഞ്ഞ 40 വർഷത്തോളമായി പോക്കുപ്പടിയിൽ ആണ് താമസം.
advertisement
6/6
 പാലക്കാട് ജില്ലയിൽ ശക്തമായ മഴയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറെയും
പാലക്കാട് ജില്ലയിൽ ശക്തമായ മഴയിൽ വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറെയും
advertisement
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
'മുറിവേറ്റു, അയാൾ പേടിച്ച് ഒളിച്ചിരിക്കുകയാണ് '; മൊജ്തബ ഖമനയിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് അമേരിക്ക
  • ഇറാന്റെ പുതിയ നേതാവ് മൊജ്തബ ഖമനയിക്ക് ഗുരുതരമായ പരിക്കേറ്റതായും കോമയിലാണെന്നും റിപ്പോർട്ട്

  • അമേരിക്കൻ പ്രതിരോധ സെക്രട്ടറി മൊജ്തബ ഖമനയിക്ക് ഭരണപരമായ വിശ്വാസ്യത നഷ്ടപ്പെട്ടതായി പറഞ്ഞു

  • മൊജ്തബ ഖമനയി ടെഹ്‌റാനിലെ ആശുപത്രിയിൽ കടുത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുന്നതായി സൂചനയുണ്ട്

View All
advertisement