TRENDING:

ബാലണ്‍ ഡി ഓറിനായി വീണ്ടും റൊണാള്‍ഡോ; ചുരുക്കപ്പട്ടികയില്‍ റയലിന്റെ എട്ടു താരങ്ങള്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

'പുല്ല് വേണ്ടായിരുന്നു'; ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ ഈ ട്വീറ്റൊന്നും കണ്ടില്ലല്ലോ ബ്രോ; ഹര്‍ഭജനു മറുപടിയുമായി വിന്‍ഡീസ് മുന്‍ താരം

ഈ വര്‍ഷം വനിതകള്‍ക്കും ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമുണ്ടെന്നതാണ് അവാര്‍ഡ് നിര്‍ണയത്തിലെ മറ്റൊരു പ്രത്യേകത. ഫ്രാന്‍ കിര്‍ബി, ലൂസി ബ്രോസ് എന്നീ വനിതാ താരങ്ങളാണ് പ്രഥമ ബാലണ്‍ ഡി ഓറിനായി മത്സരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതാണ് റയല്‍ താരങ്ങള്‍ക്ക് നേട്ടമായത്. റാമോസ്, ക്വാര്‍ട്ടുവ, മാഴ്‌സലോ, ഇസ്‌കോ, ബെന്‍സിമ, ബെയ്ല്‍, മോഡ്രിച്ച്, വരാനെ എന്നിവരാണ് റയലില്‍ നിന്നും ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം പിടിച്ചത്. റയലിന്റെ മുന്‍താരം ക്രിസ്റ്റ്യാനോയ്ക്ക് പുറമേ ഈ വര്‍ഷം ലോക ഫുട്‌ബോളര്‍ പുരസ്‌കാരം സ്വന്തമാക്കിയ ലൂക്കാ മോഡ്രിച്ചും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

advertisement

'ഇനി ചെറിയ കളിയല്ല'; രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വെല്ലുവിളി; വിന്‍ഡീസ് സൂപ്പര്‍ താരം മടങ്ങിയെത്തി

ബാഴ്‌സയില്‍ നിന്നും മൂന്നു താരങ്ങളാണ് പട്ടികയിലുള്ളത്. ലയണല്‍ മെസി, സുവാരസ്, റാകിറ്റിച്ച് എന്നിവര്‍. ലോക കിരീടം നേടിയ ടീമിലെ ആറു താരങ്ങളും 30 അംഗ പട്ടികയിലുണ്ട്. റൊണാള്‍ഡോ, മോഡ്രിച്ച്, എംബാപ്പെ എന്നീ താരങ്ങളില്‍ ഒരാളാകും പുരസ്‌കാരം സ്വന്തമാക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാലണ്‍ ഡി ഓറിനായി വീണ്ടും റൊണാള്‍ഡോ; ചുരുക്കപ്പട്ടികയില്‍ റയലിന്റെ എട്ടു താരങ്ങള്‍