'പുല്ല് വേണ്ടായിരുന്നു'; ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ ഈ ട്വീറ്റൊന്നും കണ്ടില്ലല്ലോ ബ്രോ; ഹര്‍ഭജനു മറുപടിയുമായി വിന്‍ഡീസ് മുന്‍ താരം

Last Updated:
advertisement
ഹര്‍ഭജന്റെ ട്വീറ്റിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിന്‍ഡീസ്  മുന്‍ താരം ടിനോ ബെസ്റ്റ്. ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഹര്‍ഭജനു മറുപടി നല്‍കിയിരിക്കുന്നത്.
'ഹേയ് ബ്രോ ഈ അഹങ്കാരം തുളുമ്പുന്ന ട്വീറ്റൊന്നും ഇംഗ്ലണ്ടിനെതിരെ കണ്ടില്ലല്ലോ.' എന്നാണ് ടിനോയുടെ ട്വീറ്റ്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 4-1 നായിരുന്നു പരാജയപ്പെട്ടത്. ഇത് ചൂണ്ടിക്കാട്ടിയാണ് ടിനോയുടെ ട്വീറ്റ്.
advertisement
വിന്‍ഡീസ് താരത്തിനു പുറമേ നിരവധി ഇന്ത്യന്‍ ആരാധകരും ഹര്‍ഭജനോട് സമാനമായ ചോദ്യങ്ങളുമായി രംഗതത്തെത്തിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പുല്ല് വേണ്ടായിരുന്നു'; ഇംഗ്ലണ്ടിനെതിരെ കളിച്ചപ്പോള്‍ ഈ ട്വീറ്റൊന്നും കണ്ടില്ലല്ലോ ബ്രോ; ഹര്‍ഭജനു മറുപടിയുമായി വിന്‍ഡീസ് മുന്‍ താരം
Next Article
advertisement
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
  • ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ ആദ്യ മാസം തന്നെ 55,000 യാത്രക്കാരെ ആകര്‍ഷിച്ചു.

  • നവംബറും ഡിസംബറും ബുക്കിംഗുകള്‍ 100 ശതമാനത്തിലധികം കടന്നതായാണ് റെയില്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

  • കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍

View All
advertisement