TRENDING:

DC vs CSK IPL 2024 : അർധ സെഞ്ച്വറിയുമായി പന്ത്; ചെന്നൈക്ക് 191 റണ്‍സ് വിജയലക്ഷ്യം

Last Updated:

വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിശാഖപട്ടണം: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ മികച്ച സ്കോർ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
advertisement

Also read-GT vs SRH IPL 2024: ഹൈദരാബാദിന് രണ്ടാം തോല്‍വി; അനായാസം ഗുജറാത്ത് ടൈറ്റന്‍സ്

ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഋഷഭ് പന്ത് 32 പന്തിൽ 51 റൺസുമായി തിളങ്ങി. ഓപ്പണിങിൽ പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് സ്വപ്‌ന തുടക്കമാണ് നൽകിയത്. പവർപ്ലേയിൽ ആഞ്ഞടിച്ച് ഇരുവരും അതിവേഗം അൻപത് കടത്തി. വാര്‍ണര്‍ അര്‍ധ സെഞ്ച്വറി നേടി. താരം 35 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 52 റണ്‍സെടുത്തു. പൃഥ്വി 27 പന്തില്‍ രണ്ട് സിക്‌സും നാല് ഫോറും സഹിതം 43 റണ്‍സും അടിച്ചെടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
DC vs CSK IPL 2024 : അർധ സെഞ്ച്വറിയുമായി പന്ത്; ചെന്നൈക്ക് 191 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories