ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമയാണ് ആദ്യം ബാറ്റു ചെയ്യാൻ ഇറങ്ങിയത്. എന്നാൽ തുടർച്ചയായി മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്ടമാവുകയായിരുന്നു. പന്തും(0)രോഹിത്തുമാണ്(9)സൂര്യ കുമാർ യാദവ് (3) പുറത്തായത്. രണ്ട് വിക്കറ്റുകളും നേടിയത് സ്പിന്നര്‍ കേശവ് മഹാരാജാണ്. സൂര്യകുമാറിനെ റബാദ പുറത്താക്കി.
അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലന്‍ ത്രോയിലൂടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 19-ാം ഓവറില്‍ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി കോലി പുറത്തായി, ശിവം ദുബെ (16 പന്തില്‍ 27) പുറത്തായി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 29, 2024 9:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 world cup| അര്‍ധസെഞ്ചുറി തികച്ച് കോഹ്ലി; ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം