TRENDING:

IPL auction 2025: മുന്‍ വര്‍ഷത്തെ ഐപിഎല്‍ ലേലങ്ങളില്‍ ചെലവായ തുക അറിയാമോ?

Last Updated:

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. ഐപിഎല്‍ 2025 മെഗാലേലത്തിനായി 1574 താരങ്ങളാണ് പ്രാരംഭഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം 574 താരങ്ങളാണ് മെഗാലേലത്തില്‍ പങ്കെടുക്കുക.
advertisement

574 താരങ്ങളില്‍ 366 പേരും ഇന്ത്യാക്കാരാണ്. 208 പേര്‍ വിദേശതാരങ്ങളാണ്. ഇതില്‍ മൂന്നുപേര്‍ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഐപിഎല്‍ ചരിത്രത്തിലെ പതിനെട്ടാമത് മെഗാലേലമാണ് നവംബറില്‍ നടക്കാനിരിക്കുന്നത്.

Also Read: IPL 2025 : ഐപിഎല്‍ ലേലത്തില്‍ വന്‍ തുക നീക്കിവയ്ക്കാന്‍ സാധ്യതയുള്ള അഞ്ച് അണ്‍ക്യാപ്ഡ് താരങ്ങള്‍

2008ലെ ആദ്യ ഐപിഎല്‍ മെഗാലേലത്തില്‍ മൂന്നൂറുകോടിയിലധികം രൂപയാണ് (36.43 മില്യണ്‍ ഡോളര്‍) ചെലവായത്. 2020ല്‍ 140.3 കോടി രൂപയാണ് മെഗാലേലത്തില്‍ ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

advertisement

തൊട്ടടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാലേലത്തിനായി 145.3 കോടിരൂപ ചെലവായപ്പോള്‍ 2022ല്‍ 551.7 കോടിരൂപയാണ് ഐപിഎല്‍ മെഗാലേലത്തിനായി മാറ്റിവെച്ചത്. 2023ലെ ഐപിഎല്‍ മെഗാതാരലേലത്തിനായി 167 കോടി രൂപയാണ് ചെലവാക്കിയത്. ഏകദേശം 230.45 കോടിരൂപയാണ് 2024ലെ ഐപിഎല്‍ മെഗാലേലത്തിനായി മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

summary : Report showing IPL auction 2025 and How much money was spent in each edition of the previous IPL auctions

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL auction 2025: മുന്‍ വര്‍ഷത്തെ ഐപിഎല്‍ ലേലങ്ങളില്‍ ചെലവായ തുക അറിയാമോ?
Open in App
Home
Video
Impact Shorts
Web Stories