കോഹ്‌ലി സ്‌റ്റോയിനിസിനോട് എന്ത് പറഞ്ഞെന്നാണ് നിങ്ങള്‍ കരുതുന്നെന്ന ക്യാപ്ഷനോടെയായിരുന്നു ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായി നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
'വിശ്വസിക്കാമോ'; ഇവിടെ പരിശീലനം കാണാനെത്തിയത് അരലക്ഷംപേര്‍
advertisement
ആരാധകര്‍ക്ക് പുറമെ ചിത്രത്തിന് രസകരമായൊരു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസിന്റെ മുന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. 'എങ്ങനെയാണ് നിങ്ങള്‍ക്ക് ഇത്രയം മസില്‍ ലഭിച്ചത്' എന്നാണ് കോഹ്‌ലി ഓസീസ് താരത്തോട് ചോദിച്ചതെന്നാണ് ജോണ്‍സണ്‍റെ കമന്റ്. ഐസിസിയുടെ ചിത്രത്തോടൊപ്പം തന്നെ ജോണ്‍സണ്‍ന്റെ മറുപടിയുമായി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 8:19 PM IST