TRENDING:

അവിനാശി ബസ് അപകടം: KSRTC ഹെൽപ് ലൈൻ നമ്പരുകളിൽ വിളിക്കാം

Last Updated:

Coimbatore KSRTC Accident ഹെൽപ് ലൈൻ നമ്പരുകൾ- 9495099910, 7708331194, 9447655223, 0491 2536688

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കോയമ്പത്തൂരിലെ അവിനാശിയിൽ അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈൻ നമ്പർ ഏർപ്പെടുത്തി.  9495099910 എന്ന ഹെല്‍ലൈന്‍ നമ്പറില്‍ വിളിച്ചാൽ വിവരങ്ങൾ ലഭിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്.
advertisement

തിരുപ്പൂര്‍ കളക്ട്രേറ്റിലും ഹെല്‍പ്‌ലൈന്‍ ആരംഭിച്ചു. 7708331194

മറ്റ് ഹൈല്‍പ് ലൈന്‍ നമ്പറുകള്‍-9447655223, 0491 2536688

ജീവനക്കാർക്ക്  പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ മരിച്ചു. യാത്രക്കാരില്‍ ഏറെയും മലയാളികളാണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Also Read മരണസംഖ്യ 20; മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രണ്ട് മന്ത്രിമാർ അപകടസ്ഥലത്തേക്ക് 

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
അവിനാശി ബസ് അപകടം: KSRTC ഹെൽപ് ലൈൻ നമ്പരുകളിൽ വിളിക്കാം
Open in App
Home
Video
Impact Shorts
Web Stories