അന്താരാഷ്ട്ര നീതിന്യായ കോടതി. ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര കോടതി ഇക്കാര്യം അറിയിച്ചത്. വാദം കേൾക്കലും
നീതിന്യായ യോഗങ്ങളും മെയ് 31 വരെ നിർത്തിവെച്ചു.
കോടതി സന്ദർശനങ്ങളും മെയ് 31 വരെ ഒഴിവാക്കിയതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസ്താവനയിൽ
പറഞ്ഞു.
You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
advertisement
[NEWS]ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]
പ്രധാനപ്പെട്ട വിവരങ്ങൾ കോടതിയുടെ വെബ്സൈറ്റിലും സോഷ്യൽ മീഡിയകളിലും പ്രസിദ്ധീകരിക്കുന്നത് ആയിരിക്കുമെന്നും കോടതി പ്രസ്താവനയിൽ അറിയിച്ചു.
ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് 75, 000 ത്തോളം പേരാണ് മരിച്ചത്.