'ബെയ്റൂട്ട് തീരത്ത് അമോണിയം നൈട്രേറ്റ് സംഭരിച്ചവരെ വീട്ടുതടങ്കലിൽ വെയ്ക്കാൻ സൈന്യത്തോട് ആവശ്യപ്പെടുന്നു' എന്ന് ചൊവ്വാഴ്ചത്തെ സ്ഫോടനത്തിന് കാരണമായതിനെ പരാമർശിച്ച് വിവരാവകാശ മന്ത്രി മനാൽ അബ്ദെൽ സമദ് പറഞ്ഞു.
You may also like:എട്ടുവർഷത്തിനൊടുവില്‍ സ്വർണ്ണ 'ബാധ' ഒഴിഞ്ഞു; മാലയിൽ കുടുങ്ങിയ അധ്യാപകർക്കും മോചനം [NEWS]തുടർച്ചയായ രണ്ട് വർഷത്തെ പ്രളയം ഇത്തവണയും ആവർത്തിക്കുമോ? [NEWS] പാരിജാതം നട്ടു; വെള്ളിശില പാകി; പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി [NEWS]
advertisement
സ്ഫോടനത്തിൽ ഇതുവരെ 113 പേരാണ് കൊല്ലപ്പെട്ടത്. അയ്യായിരത്തോളം ആളുകൾക്ക് സ്ഫോടനത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
അതേസമയം, സ്ഫോടനത്തിൽ നിരവധിയാളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ബെയ്റൂട്ടിൽ പുരോഗമിക്കുകയാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 11:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Beirut Blast | സ്ഫോടനത്തിൽ മരണം 113; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലെബനൻ സർക്കാർ