ആരാധകർക്കൊപ്പം സ്നാപ്പ് ചാറ്റ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒരാള്‍ അര്‍ണോള്‍ഡിനെ പിന്നില്‍ നിന്നും ചാടി ചവിട്ടുകയായിരുന്നു. ചവിട്ടിന്റെ ആഘാതത്തില്‍ അര്‍നോഡ് മുന്നോട്ടു പോയെങ്കിലും വീണില്ല. ഇതിനിടെ സുരക്ഷാ ജീവനക്കാര്‍ അക്രമിയെ പിടികൂടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
advertisement
ഇതിനിടെ തനിക്ക് ഒന്നും പറ്റിയില്ലെന്ന് അര്‍നോള്‍ഡും ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. തന്നെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ശരിക്കും എന്താണ് സംഭവിച്ചതെന്നു വ്യക്തമായതെന്നും അദ്ദേഹം പറയുന്നു.
കാലിഫോര്‍ണിയയിലെ ഗവര്‍ണറായും അര്‍ണോള്‍ഡ് ഷ്വാസ്നിഗര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Also Read ഒരു ദിവസത്തെ ഏകാന്തധ്യാനം അവസാനിപ്പിച്ച് മോദി മടങ്ങി; അടുത്ത യാത്ര ബദരിനാഥിലേക്ക്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 19, 2019 1:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
അര്‍ണോള്‍ഡ് ഷ്വാസ്നിഗറിനെ പിന്നില്‍ നിന്നും ചവിട്ടി; വൈറലായി ആക്രമണ ദൃശ്യം
