TRENDING:

കുവൈറ്റിലും ഇറാഖിലും ഭൂചലനം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുവൈറ്റ്: ഇറാന്‍- ഇറാഖ് അതിര്‍ത്തിയില്‍ ഇന്നലെ വൈകീട്ടോടെ ഭൂചലനം അനുഭവപ്പെട്ടു. കുവൈറ്റിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആളപായങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
advertisement

വൈകിട്ടോട് കൂടി അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയില്‍ 6 .4 തീവ്രത രേഖപ്പെടുത്തി. ബാഗ്ദാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനം രേഖപ്പെടുത്തിയത്. പ്രാദേശിക സമയം വൈകീട്ട് 7. 37 നായിരുന്നു ഇത്. ചില പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കെട്ടിടം വിട്ട് പുറത്തേക്ക് വന്നു.

യുഎഇയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

കഴിഞ്ഞവര്‍ഷം നവംബറിലും കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 400 ല്‍ അധികം ആളുകളായിരുന്നു കൊല്ലപ്പെട്ടത്. 7.6 ആയിരുന്നു അന്നത്തെ ചലനത്തിന്റെ തീവ്രത.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈറ്റിലും ഇറാഖിലും ഭൂചലനം