ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക! മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ
- Published by:Sarika N
- news18-malayalam
Last Updated:
മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത്
advertisement
1/5

മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരണ് മോഹൻലാലും , മമ്മൂട്ടിയും .ഒരേ മേഖലയിലാണ് പ്രവർത്തിക്കുന്നത് എങ്കിലും ഇരുവരും തമ്മിൽ വളരെ ദൃഢമായ ഒരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട് .മമ്മൂട്ടിയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ തന്നെ ഇച്ചാക്ക എന്നാണ് മോഹൻലാലും വിളിക്കുന്നത് .
advertisement
2/5
മമ്മൂട്ടിയുടെ 73 ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം .മമ്മൂട്ടിയെ ഉമ്മ വയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .
advertisement
3/5
നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത് .ഫാൻസുകൾ തമ്മിൽ അടിയാണെങ്കിലും താരങ്ങൾ തമ്മിൽ കുഴപ്പമൊന്നും ഇല്ലെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് .നേരത്തെ മോഹൻലാലിൻറെ പിറന്നാൾ വേളയിൽ 12 മണിക്ക് തന്നെ മമ്മൂട്ടി ആശംസകൾ അറിയിച്ച് പോസ്റ്റ് ഇട്ടിരുന്നു.
advertisement
4/5

5/5
അൻപതിലധികം സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് .മലയാള സിനിമക്ക് മാത്രം അവകാശപ്പെടുന്ന റെക്കോർഡ് ആണിത് .ട്വന്റി ട്വന്റി ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന ചിത്രം .
മലയാളം വാർത്തകൾ/Photogallery/Buzz/
ഹാപ്പി ബർത്ത്ഡേ ഇച്ചാക്ക! മമ്മൂട്ടിക്ക് പിറന്നാൾ ഉമ്മകളുമായി മോഹൻലാൽ