TRENDING:

Bhavana |'ആ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ 'വുമൺ ക്രഷിന്' നന്ദി'; നടി ഭാവന

Last Updated:
വിവാഹത്തലേന്ന് തന്നെ തേടിയെത്തിയ ക്രഷിന്റെ ആശംസ ആ ദിവസത്തെ കൂടുതൽ സ്പെഷലാക്കി എന്നാണ് നടി കുറിക്കുന്നത്
advertisement
1/6
Bhavana |'ആ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ 'വുമൺ ക്രഷിന്' നന്ദി'; നടി ഭാവന
മലയാളികളുടെ പ്രിയ താരമാണ് ഭാവന. 'നമ്മൾ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു. കുറച്ച് നാൾ ‌മലയാള സിനിമ മേഖലയില്‍ നിന്ന് വിട്ടു നിന്നെങ്കിലും മലയാളി മനസ്സില്‍ ഭാവനയും ഭാവനയുടെ ചിത്രവും എന്നും ഉണ്ടായിരുന്നു.
advertisement
2/6
എന്നും മലയാളികളുടെ പ്രിയപ്പെട്ട താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നടി ഭാവനയും കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീനും.
advertisement
3/6
എന്നും മലയാളികളുടെ പ്രിയപ്പെട്ട താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ് നടി ഭാവനയും കന്നഡ നിർമാതാവും ബിസിനസുകാരനുമായ നവീനും.
advertisement
4/6
2018 ജനുവരി 22നാണ് അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഭാവനയും നവീനും വിവാഹിതരായത്.ഇതിനിടെയിലിതാ മെഹന്ദി ദിനത്തിന്റെ ഒാർമകൾ പങ്കുവെച്ച് താരം എത്തിയിരിക്കുന്നു.
advertisement
5/6
ഒപ്പം ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തനിക്കയച്ച വിവാഹ ആശംസയുടെ വിഡിയോയും ഭാവന പോസ്റ്റുചെയ്തു. 'ആ മനോഹര ദിവസത്തിലേക്കുള്ള തിരിഞ്ഞുനോട്ടം.
advertisement
6/6
ആശംസകൾ അയച്ച് ഈ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ 'വുമൺ ക്രഷ്' പ്രിയങ്ക ചോപ്രയ്ക്ക് നന്ദി.' എന്നാണ് താരം വീഡിയോക്ക് താഴെ കുറിക്കുന്നത്. ഇതോടെ നിരവധി പേരാണ് പോസ്റ്റിനു ലൈക്കുമായി എത്തുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Bhavana |'ആ ദിനം കൂടുതൽ സ്പെഷലാക്കിയ എന്റെ 'വുമൺ ക്രഷിന്' നന്ദി'; നടി ഭാവന
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories