TRENDING:

സിംപിൾ ലുക്കിലും അതിസുന്ദരി; ഹണിറോസിന്റെ സാരി ഫോട്ടോഷൂട്ട് വൈറൽ

Last Updated:
പ്രിയതാരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്.
advertisement
1/7
സിംപിൾ ലുക്കിലും അതിസുന്ദരി; ഹണിറോസിന്റെ സാരി  ഫോട്ടോഷൂട്ട് വൈറൽ
വിനയൻ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് വന്ന താരമാണ് ഹണിറോസ്. പിന്നീട് അങ്ങോട്ടേക്ക് മലയാളികള്‍ക്കിടയില്‍ സുപരിചിതമായി മാറുകയായിരുന്നു താരം.
advertisement
2/7
വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും അല്ലാതെയും താരം വൈറലായി മാറിയിരുന്നു. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടും ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ താരത്തിൻരെ സാരി ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
advertisement
3/7
സാരിയില്‍ സിംപിൾ ലുക്കിലാണ് ഇത്തവണ ഹണിറോസ് എത്തിയിരിക്കുന്നത്. ഫ്ലോറൽ ഡിസൈനിലുള്ള സാരിയിൽ റെഡ് വയലറ്റ് നിറത്തിലുള്ള ബ്ലൗസ് പെയർ ചെയ്തു അതിമനോഹരിയായാണ് താരം എത്തിയത്.
advertisement
4/7
സാരിക്ക് ചേരുന്ന ലോങ് ഹാങ്ങിങ്ങ് കമ്മലും വേവി ഹെയർസ്റ്റൈലുമാണ് താരം ചൂസ് ചെയ്തത്.
advertisement
5/7
പ്രിയ താരത്തിന്റെ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിനു കമന്റെുമായി എത്തിയത്.
advertisement
6/7
എന്നാൽ താരത്തിനു കടുത്ത ബോഡി ഷെയിമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. ഹണിയുടെ വസ്ത്രധാരണം പലർക്കും അത്രകണ്ട് ദഹിക്കുന്നില്ല എന്നത് തന്നെ കാരണം
advertisement
7/7
സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന 'റേച്ചൽ' എന്ന ചിത്രത്തിൽ കഥാനായികയായാണ് എത്തുന്നത്. ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലുള്ള ഹണിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നുകഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
സിംപിൾ ലുക്കിലും അതിസുന്ദരി; ഹണിറോസിന്റെ സാരി ഫോട്ടോഷൂട്ട് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories