TRENDING:

Parvathy| പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍

Last Updated:
Parvathy| നടിമാരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ലെന്ന് കാണിക്കുകയാണ് നടി പാര്‍വതി
advertisement
1/6
പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്
ലോക്ക്ഡൗൺ ആണെന്ന് കരുതി മലയാള സിനിമയിലെ താരങ്ങളാരും തന്നെ വീട്ടിൽ വെറുതെ ഇരിക്കാൻ തയ്യാറല്ല.
advertisement
2/6
മലയാളത്തിലെ മുൻനിര നടന്‍മാരുടെയെല്ലാം വർക്കൗട്ട് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
advertisement
3/6
എന്നാൽ നടിമാരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ലെന്ന് കാണിക്കുകയാണ് പാര്‍വതി. നടി പാര്‍വതിയും ഇപ്പോൾ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്.
advertisement
4/6
കഠിനമായ വര്‍ക്കൗട്ടുകള്‍ തന്നെയാണ് പാര്‍വതിയും ചെയ്യുന്നത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
advertisement
5/6
പൃഥ്വിരാജിന്റെയും ടൊവിനോ തോമസിന്റെയും വര്‍ക്കൗട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു
advertisement
6/6
ഈ സാഹചര്യത്തിലാണ് നടിമാരും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും പിന്നോട്ടല്ലെന്ന് പാര്‍വതി വ്യക്തമാക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy| പൃഥ്വിരാജും ടൊവിനോയും മാത്രമല്ല പാര്‍വതിയും കഠിന പ്രയത്നത്തിലാണ്; വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറല്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories