TRENDING:

Parvathy Thiruvothu| ആരാധകർക്കായി സ്റ്റൈലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി

Last Updated:
Parvathy Thiruvothu| ആരാധകർക്കായി ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി
advertisement
1/5
Parvathy Thiruvothu| ആരാധകർക്കായി  സ്റ്റൈലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി
നടി പാർവതിയുടെ പുതിയ ചിത്രങ്ങൾ എല്ലാ ആരാധകരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെയായി കിടിലൻ ഫോട്ടോസും രസകരമായ അടിക്കുറിപ്പുകളുമായി എത്തിയിരുന്നു നടി ഇത്തവണ ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.
advertisement
2/5
പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഓരോ ദിവസവും കിടിലൻ ഫോട്ടോസും രസകരമായ അടിക്കുറിപ്പുകളുമായി അടുത്തിടെ പാർവതി സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement
3/5
സ്റ്റൈലിഷ് ഒപ്പം പോസിറ്റീവിറ്റിയും കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളായിരുന്നു കൂടുതൽ. ഒപ്പം അടുത്തിടെ അമ്മ സംഘടനയുമായുള്ള പ്രശ്നങ്ങളും തുടർന്നുള്ള രാജിയുമെല്ലാം നടിയെ അടുത്തിടയിലായി കൂടുതൽ ശ്രദ്ധ നൽകിയിരുന്നു.
advertisement
4/5
ലോക്ക്ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ താരം ഇത്രയും സജീവമായത്. ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ടുകൊണ്ടായിരുന്നു പാർവതി ആരാധകരെ ആകർഷിച്ചത്.
advertisement
5/5
നടി പൂർണിമയും പാർവതിക്ക് പിന്തുണയുമായി ചിത്രം പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടും നടി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu| ആരാധകർക്കായി സ്റ്റൈലൻ ടോപ് ലെസ് ചിത്രങ്ങളുമായി നടി പാർവതി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories