TRENDING:

'ധൈര്യം സമ്മതിക്കണം'; ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിച്ച് സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ

Last Updated:
ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നാണ് ആരാധകർ ചോദിക്കുന്നത്
advertisement
1/7
'ധൈര്യം സമ്മതിക്കണം'; ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിച്ച് സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
മലയാളത്തിന്റെ യുവതാരനിരയിൽ ഏറെ ആരാധകരുള്ള നടിയാണ് സാനിയ അയ്യപ്പൻ. താരത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ താരം പങ്കുവയക്കുന്ന ചിത്രങ്ങൾക്ക് രൂക്ഷ വിമര്‍ശനമാണ് കേൾക്കാറുള്ളത്.
advertisement
2/7
അതേസമയം സോഷ്യൽ മീഡിയയിലൂടെ നിരന്തര ആക്രമണം നേരിടുന്ന ഒരു താരം കൂടിയാണ് സാനിയ. ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
advertisement
3/7
 ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിക്കുന്ന നടി സാനിയ ഇയ്യപ്പന്റെ ചിത്രങ്ങളും വിഡിയോയുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
advertisement
4/7
 ഗജവീരന്മാരുടെ അരികിൽ യാതാരു ഭയവുമില്ലാതെ ചിരിച്ചുല്ലസിക്കുകയാണ് യുവനടി. ആനക്കുട്ടിയെ കെട്ടിപ്പിടിച്ചുും തീറ്റ കൊടുത്തുമൊക്കെ അവയെ സ്നേഹിക്കുകയാണ് സാനിയ.
advertisement
5/7
 താരത്തിന്റെ പോസ്റ്റ് കണ്ട് നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. സാനിയയുടെ ധൈര്യം സമ്മതിക്കണമെന്നും ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നും ആരാധകർ ചോദിക്കുന്നു.
advertisement
6/7
നടിയുടെ വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്. എന്നാൽ അതേസമയം നടിയുടെ പുത്തന്‍ ഫോട്ടോസിനും വീഡിയോസിനും വ്യാപക വിമര്‍ശനവും വന്നിരിക്കുന്നത്.
advertisement
7/7
ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിലെ സാനിയയുടെ പ്രകടനത്തിന് പ്രശംസ ലഭിക്കുന്നുണ്ട്. എമ്പുരാൻ നടിയുടെ പുതിയ പ്രോജക്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
'ധൈര്യം സമ്മതിക്കണം'; ആനക്കൊട്ടിലില്‍ ആനകളെ തേച്ചുകുളിപ്പിച്ച് സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories