TRENDING:

ബോളിവുഡിലെ പ്രമുഖ നടിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ദമ്പതികൾ

Last Updated:
താരം ഗര്‍ഭിണിയാണെന്ന വിവരം തന്നെ ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുന്നത് ഒമ്പതാം മാസത്തിലാണ്.
advertisement
1/5
ബോളിവുഡിലെ പ്രമുഖ നടിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ദമ്പതികൾ
ബോളിവുഡിലെ പ്രമുഖ നടി അമൃത റാവുവിനും ഭർത്താവ് ആർ‌ജെ അൻ‌മോളിനും ആൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അമൃതയും അൻ‌മോളും ആരാധകരെ അറിയിച്ചു.
advertisement
2/5
അമൃത റാവുവിനും ആർ‌ജെ അൻ‌മോളിനും ഇന്ന് രാവിലെ ഒരു ആൺകുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും ആരോഗ്യവതിയായി ഇരിക്കുന്നു. കുടുംബം ആവേശഭരിതരാണ്, അമൃതയും ആർ‌ജെ അൻ‌മോളും എല്ലാവരുടെയും ആഗ്രഹങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു, ”ദമ്പതികൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
advertisement
3/5
അമൃതയുടെയും അൻ‌മോളിന്റെയും ആദ്യ കുട്ടിയാണ്. 7 വർഷത്തോളമുള്ള പ്രണയത്തിന് ശേഷമാണ് അമൃതയും അൻ‌മോളും 2016 ൽ വിവാഹിതരായത്.
advertisement
4/5
താരം ഗര്‍ഭിണിയാണെന്ന വിവരം തന്നെ ആദ്യമായി ആരാധകരുമായി പങ്കുവയ്ക്കുന്നത് ഒമ്പതാം മാസത്തിലാണ്. പ്രിയപ്പെട്ടവരോടെല്ലം ക്ഷമാപണം നടത്തിക്കൊണ്ടാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവ് ആര്‍ ജെ അന്‍മോള്‍ക്കൊപ്പമുള്ള ചിത്രം ഒൻപതാം മാസത്തിൽ പങ്കുവെച്ചത്.
advertisement
5/5
2002ലാണ് അമൃതയുടെ ആദ്യ സിനിമ പുറത്തുവരുന്നത്. തുടര്‍ന്ന് ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 'ഇഷ്ഖ് വിഷ്‌ക്', 'മസ്തി', 'വിവാഹ്', 'മേം ഹൂം ന' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളാണ് അമൃതയെ ബോളിവുഡില്‍ ശ്രദ്ധ നൽകിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
ബോളിവുഡിലെ പ്രമുഖ നടിക്ക് ആൺകുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ദമ്പതികൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories