TRENDING:

'ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല'; കൊച്ചുമിടുക്കന്റെ ഡയലോഗ് ട്രോളുകളിലും സൂപ്പർ ഹിറ്റ്

Last Updated:
Dialogue of Fayas trending on social media and trolls | ട്രോളുകാരും, എന്തിനേറെ പറയുന്നു കോവിഡ് അവബോധ പ്രവർത്തകരും ഈ കൊച്ചുമിടുക്കന്റെ വാചകം ഏറ്റെടുത്തു കഴിഞ്ഞു
advertisement
1/13
'ചെലോൽത് റെഡ്യാവും ചെലോൽത് റെഡ്യാവൂല'; കൊച്ചുമിടുക്കന്റെ ഡയലോഗ് ട്രോളുകളിലും സൂപ്പർ ഹിറ്റ്
മുതിർന്നവർ പോലും നിസ്സാര കാര്യങ്ങൾക്ക് നിരാശരാവുന്നിടത്താണ് തീർത്തും സ്വാഭാവികമായ ഡയലോഗുമായി ഫായിസ് എന്ന മലപ്പുറംകാരൻ കൊച്ചുമിടുക്കന്റെ വരവ്. കടലാസ്‌ പൂവ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടും ഒടുവിൽ അത് നടക്കാതെ വന്നപ്പോൾ, ‘ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല, ഇന്‍റത് റെഡിയായില്ല്യ.. എന്‍റെ വേറൊരു മോഡലാ വന്നത്' എന്ന വാചകം കേരളക്കരയാകെ സൂപ്പർ ഹിറ്റായി. ഇപ്പോൾ ട്രോളുകാരും, എന്തിനേറെ പറയുന്നു കോവിഡ് അവബോധ പ്രവർത്തകരും ഫായിസിന്റെ വാചകം ഏറ്റു പിടിച്ചു കഴിഞ്ഞു. ‘ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല' കൊണ്ടുള്ള ഏതാനും ട്രോളുകളും ശ്രദ്ധേയമായ പോസ്റ്റുകളുമിതാ
advertisement
2/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
3/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
4/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
5/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
6/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
7/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
8/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
9/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
10/13
(ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ)
advertisement
11/13
(ട്രോൾ കടപ്പാട്: രമണൻ എന്റെർറ്റൈന്മെന്റ്സ്)
advertisement
12/13
(ട്രോൾ കടപ്പാട്: ഫേസ്ബുക്)
advertisement
13/13
മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് അവബോധ പോസ്റ്റ്
മലയാളം വാർത്തകൾ/Photogallery/Buzz/
'ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല'; കൊച്ചുമിടുക്കന്റെ ഡയലോഗ് ട്രോളുകളിലും സൂപ്പർ ഹിറ്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories