TRENDING:

Malavika C Menon| 'ന്റെ കൃഷ്ണാ... പിറന്നാൾ ആശംസകൾ'; മാളവികയുടെ ജന്മാഷ്ടമി ഫോട്ടോഷൂട്ട് വൈറൽ

Last Updated:
ദാവണിയണിഞ്ഞ് തലയിൽ തുളസിയുടേയും അരളിയുടേയും പൂമാലയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
advertisement
1/6
Malavika C Menon| 'ന്റെ കൃഷ്ണാ... പിറന്നാൾ ആശംസകൾ'; മാളവികയുടെ ജന്മാഷ്ടമി ഫോട്ടോഷൂട്ട് വൈറൽ
ജന്മാഷ്ടമി ദിനത്തിൽ മനോ​​ഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മാളവിക സി മേനോൻ. കൃഷ്ണന്റെ വി​ഗ്രഹം അരികിൽ വെച്ച് കൊണ്ടാണ് താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
advertisement
2/6
ദാവണിയണിഞ്ഞ് തലയിൽ തുളസിയുടേയും അരളിയുടേയും പൂമാലയണിഞ്ഞ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
advertisement
3/6
@manavahloom ൽ നിന്നാണ് താരം ദാവണി തിരഞ്ഞെടുത്തിരിക്കുന്നത്. @baljithm ആണ് മാളവികയുടെ അതിമനോഹരമായി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
advertisement
4/6
916 എന്ന മലയാളം സിനിമയിലൂടെയാണ് മാഎളവിക മേനോൻ സിനിമയിലെത്തുന്നത്. ചിത്രത്തിൽ നടൻ അനൂപ് മേനോന്റെ മകളുടെ കഥാപാത്രമാണ് മാളവിക അവതരിപ്പിച്ചത്. പിന്നീട് നിദ്ര, പൊറിഞ്ചു മറിയം ജോസി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
advertisement
5/6
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മാളവിക. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവയ്ക്കെല്ലാം തന്നെ വലിയ പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.
advertisement
6/6
ഇടയ്ക്കിടെ താൻ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിൽ വിമർശനങ്ങളും മാളവിക(Malavika Menon) നേരിടാറുണ്ട്. പലപ്പോഴും ഹണിറോസുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആളുകൾ മാളവികയുടെ ചിത്രങ്ങളേയും ട്രോളും.
മലയാളം വാർത്തകൾ/Photogallery/Buzz/
Malavika C Menon| 'ന്റെ കൃഷ്ണാ... പിറന്നാൾ ആശംസകൾ'; മാളവികയുടെ ജന്മാഷ്ടമി ഫോട്ടോഷൂട്ട് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories