Natasa Stankovic| 'ഈ ജീവിതത്തിനിപ്പോൾ പുതിയ നാമം'; ഹാർദിക് പാണ്ഡ്യയുമായി പിരിഞ്ഞതിനു പിന്നാലെ എല്ലാം ദൈവത്തിലർപ്പിര്‍പ്പിച്ച് നതാഷ
- Published by:Ashli
- news18-malayalam
Last Updated:
എല്ലാം ദൈവത്തിങ്കൽ അർപ്പിച്ചാൽ നിങ്ങൾക്ക് പുതിയൊരു പേര് ലഭിക്കുമെന്നാണ് നതാഷ പറഞ്ഞത്.
advertisement
1/6

ഹാർദിക് പാണ്ഡ്യയും നതാഷ സ്റ്റാൻകോവിച്ചും വേർപിരിയൽ പ്രഖ്യാപിച്ചതിൽ പിന്നെ അതിൻറെ കാരണമാണ് ആരാധകർ അന്വേഷിക്കുന്നത്. ഇത് കണ്ടുപിടിക്കുന്നതിനായി താരങ്ങളുടെ സോഷ്യൽ മീഡിയ അരിച്ചുപെറുക്കുകയാണ് പാപ്പരാസികളും ആരാധകരും ചേർന്ന്.
advertisement
2/6
അവര്‍ ഇപ്പോൾ എന്ത് ചെയ്യുന്നു, പരസ്പരം അണ്‍ഫോളോ ചെയ്തോ, ഇടുന്ന പോസ്റ്റുകളും സ്റ്റോറികളും എത്തരത്തിൽ തുടങ്ങി എല്ലാം അന്വേഷിച്ചു നടക്കുകയാണ്.
advertisement
3/6
അത്തരത്തിൽ നതാഷ പങ്കുവെച്ച പുതിയ സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. എല്ലാം ദൈവത്തിങ്കൽ അർപ്പിച്ചാൽ നിങ്ങൾക്ക് പുതിയൊരു പേര് ലഭിക്കുമെന്നാണ് നതാഷ പറഞ്ഞത്.
advertisement
4/6
എന്താണ് ഈ പുതിയപേരെന്ന കൺഫ്യൂനിലാണ് ഇപ്പോൾ ആരാധകർ. താരത്തിന്റെ ഇപ്പോഴത്തെ ജീവതത്തിന് എന്തു പേരെന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
advertisement
5/6
കഴിഞ്ഞ ദിവസവും നതാഷയെ ചുറ്റിപറ്റി വാർത്തകൾ എത്തിയിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ചതിന് പിന്നാലെ താരം വിഷലിപ്തമായ പോസ്റ്റുകൾക്ക് കൂടുതലായ് ലൈക്ക് ചെയ്യുന്നുവെന്നായിരുന്നു കണ്ടുപിടുത്തം.
advertisement
6/6
2020 മെയ് മാസത്തിൽ വിവാഹിതരായ ഇരുവരും 2023 ഫെബ്രുവരിയിൽ ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വീണ്ടും വിവാഹതരായി. പിന്നാലെ 2024 ജൂലൈയിൽ വേർപിരിയൽ സ്ഥിരീകരിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
Natasa Stankovic| 'ഈ ജീവിതത്തിനിപ്പോൾ പുതിയ നാമം'; ഹാർദിക് പാണ്ഡ്യയുമായി പിരിഞ്ഞതിനു പിന്നാലെ എല്ലാം ദൈവത്തിലർപ്പിര്‍പ്പിച്ച് നതാഷ