Govind Padmasoorya | ചേച്ചിയുടെ താലിക്കെട്ടിന് കണ്ണീര്‍പൊഴിച്ച് കുഞ്ഞനിയത്തി; ജിപി ഗോപിക വിവാഹത്തിലെ വൈറല്‍ നിമിഷങ്ങൾ
- Published by:Sarika KP
- news18-malayalam
Last Updated:
കീർത്തന അനിലിനെ ഗോപികയും ജിപിയും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
advertisement
1/7

ആരാധകരുടെ പ്രിയ താരങ്ങളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ഇന്ന് തൊട്ട് അവർ മലയാളികളുടെ പ്രിയ താരദമ്പതികളാണ്. വടക്കുനാഥന് മുന്നിൽ ഗോപികയ്ക്ക് താലി ചാർത്തിയിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.
advertisement
2/7
അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ.
advertisement
3/7
താരദമ്പതികളുടെ വിവാഹ വിശേഷങ്ങള്‍ ഉടൻ തന്നെ ഇരുവരുടെയും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്.
advertisement
4/7
ഇതിനിടെയിൽ ഗോപിക അനിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിവാഹ സമയത്ത് ഗോപികയുടെ സഹോദരി കരയുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
advertisement
5/7
കീർത്തന അനിലിനെ ഗോപികയും ജിപിയും കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.
advertisement
6/7
കസവ് സാരിയും മുലപ്പൂവും മിനിമൽ ആഭരണങ്ങളും സിംപിൾ മേക്കപ്പുമാണ് താലികെട്ടിനായി ഗോപിക തെരഞ്ഞെടുത്തത്. കസവ് മുണ്ടും നേരിയതുമായിരുന്നു ജിപിയുടെ വേഷം.
advertisement
7/7
ഗോപികയുടെയും ജിപിയുടെയും ഇരുകുടുംബങ്ങളും താലികെട്ടിൽ പങ്കെടുക്കാൻ കേരള തനിമയുള്ള വസ്ത്രം ധരിച്ചാണ് എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Govind Padmasoorya | ചേച്ചിയുടെ താലിക്കെട്ടിന് കണ്ണീര്‍പൊഴിച്ച് കുഞ്ഞനിയത്തി; ജിപി ഗോപിക വിവാഹത്തിലെ വൈറല്‍ നിമിഷങ്ങൾ