TRENDING:

നീലയിൽ തിളങ്ങി വിൻസി അലോഷ്യസ്; ഫോട്ടോഷൂട്ട് വൈറൽ

Last Updated:
പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ ചിത്രങ്ങൾ കണ്ടു കഴിഞ്ഞു
advertisement
1/5
നീലയിൽ തിളങ്ങി വിൻസി അലോഷ്യസ്; ഫോട്ടോഷൂട്ട് വൈറൽ
നീല ഗൗണിൽ തിളങ്ങി നടി വിൻസി അലോഷ്യസിന്റെ കിടിലം ഫോട്ടോഷൂട്ട്.വിൻസി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ലക്ഷകണക്കിന് ആരാധകർ ചിത്രങ്ങൾ കണ്ടു കഴിഞ്ഞു.
advertisement
2/5
വിൻസിയുടേത് കിടിലം മേക്കോവർ തന്നെയെന്നും ആളെ തിരിച്ചറിയാൻ സാധികാത്ത തരത്തിൽ വിൻസി മാറിപ്പോയി എന്നും തുടങ്ങി വിൻസിയുടെ ഗൗണിൽ വരെ ചെന്നെത്തി നിൽക്കുന്നു ആരാധകരുടെ കമെന്റുകൾ.
advertisement
3/5
ബ്ലൂ' എന്ന തലക്കെട്ടോടെ വിൻസി പങ്കുവച്ച ചിത്രങ്ങൾക്ക് ആരാധകർ നൽകിയ വിശേഷണങ്ങൾ പലതാണ്. "ചുരുണ്ട മുടിയുമായി അതിസുന്ദരിയായി വിൻസിയിതാ വീണ്ടും " എന്ന് ഒരു ആരാധകൻ പറഞ്ഞപ്പോൾ "വിൻസികൊച്ചു ആകെ ക്ഷീണിച്ചുപോയാലോ" എന്നാണ് മറ്റൊരു ആരാധകന്റെ മറുപടി.
advertisement
4/5
മോഡേൺ ആയാലും നടൻ ആയാലും വിൻസി എല്ലാത്തിലും സുന്ദരിതന്നെയെന്ന് അഭിപ്രായപെടുന്നവരും ഉണ്ട്. ചുരുങ്ങിയ കാലയളവുകൊണ്ട് തന്നെ കഴിവ് കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ താരമാണ് വിൻസി.
advertisement
5/5
വിൻസി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നും ആരാധകർ ആശംസിക്കുന്നു. വിൻസിയുടെ നീലഗൗൺ ഇൻസ്റ്റാഗ്രാമിൽ വൈറലാണിപ്പോൾ.
മലയാളം വാർത്തകൾ/Photogallery/Buzz/
നീലയിൽ തിളങ്ങി വിൻസി അലോഷ്യസ്; ഫോട്ടോഷൂട്ട് വൈറൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories