ഓ, മിസോറം നീയെത്ര സുന്ദരി; അകറ്റരുതെന്നെയീ സൗന്ദര്യസാമ്രാജ്യത്തിൽനിന്ന്; ഗവർണർ ശ്രീധരൻപിള്ളയുടെ കവിത
Last Updated:
പ്രിയ മിസോറാം എന്ന പേരിലാണ് മിസോറാമിന്‍റെ ഗ്രാമീണവിശുദ്ധിയെ വാഴ്ത്തുന്ന കവിത. റിപ്പോർട്ട്- അശ്വിൻ ബി.എസ്
advertisement
1/3

മിസോറാമിനെക്കുറിച്ച് കവിതയുമായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള. മിസോറാം പ്രിയ മിസോറാം എന്ന പേരിലാണ് മിസോറാമിന്‍റെ ഗ്രാമീണവിശുദ്ധിയെ വാഴ്ത്തുന്ന കവിത.
advertisement
2/3
പ്രിയപ്പെട്ടവരാരും കൂടെയില്ലെങ്കിലും തന്നെ ഈ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്ന് അകറ്റരുതെന്ന് കവിതയില്‍ പറയുന്നു.
advertisement
3/3
മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഇന്ന് ആദ്യമായി ശ്രീധരന്‍പിള്ള കോഴിക്കോട് എത്തുകയാണ്. കോഴിക്കോട്ടെ പൗരാവലി ശ്രീധരന്‍ പിള്ളയ്ക്ക് സ്വീകരണം ഒരുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ജന്മഭൂമി ദിനപത്രത്തിനൊപ്പമുള്ള സപ്ലിമെന്‍റിലാണ് കവിത പ്രസിദ്ധീകരിച്ചത്.
advertisement
മലയാളം വാർത്തകൾ/Photogallery/Buzz/
ഓ, മിസോറം നീയെത്ര സുന്ദരി; അകറ്റരുതെന്നെയീ സൗന്ദര്യസാമ്രാജ്യത്തിൽനിന്ന്; ഗവർണർ ശ്രീധരൻപിള്ളയുടെ കവിത