'അവളൊരു നഴ്സാണ്; ഒരു കുഞ്ഞുമുണ്ട്; അവൾക്കെതിരെ കേസ് ഫയൽ ചെയ്യണോ'?സുപ്രിയ മേനോൻ
- Published by:Sarika KP
- news18-malayalam
Last Updated:
കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും സുപ്രിയ അറിയിച്ചു.
advertisement
1/6

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. അതേപോലെ പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും. ആദ്യനാളുകളിൽ താരത്തിന്റെ ഭാര്യ എന്നറിയപ്പെട്ട സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന കമ്പനിയിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുകയാണ്.
advertisement
2/6
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. അതുകൊണ്ട് എല്ലാ കാര്യങ്ങളും ആരാധകരുമായി സുപ്രിയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ആരാധകരുമായി പങ്കിട്ട ഒരു പോസ്റ്റാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാക്കുന്നത്.
advertisement
3/6
കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ നേരിടുന്ന സൈബർ അറ്റാക്കിനു ഉത്തരവാദിയെ കണ്ടെത്തിയെന്ന് പറഞ്ഞ്കൊണ്ടാണ് താരം കുറിപ്പ് പങ്കിട്ടത്.
advertisement
4/6
മരിച്ചു പോയ അച്ഛനെ കുറിച്ച് വരെ മോശം കമന്റുകൾ ചെയ്തുവെന്നും ശേഷമാണ് താൻ അവരെ കണ്ടെത്തിയതെന്നും സുപ്രിയ പറയുന്നു.
advertisement
5/6
ആളൊരു നഴ്സ് ആണെന്നും ഒരു കുഞ്ഞു കുട്ടിയുണ്ടെന്നും പറഞ്ഞ സുപ്രിയ അവർക്കെതിരെ കേസ് കൊടുക്കണമോ അതോ പബ്ലിക്കായി അവരെ അവതരിപ്പിക്കണമോ എന്നും ചോദിക്കുന്നുണ്ട്.
advertisement
6/6
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. താരത്തിനു സപ്പോർട്ട് ചെയ്തു കൊണ്ടാണ് ആരാധകരുടെ കമന്റ.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവളൊരു നഴ്സാണ്; ഒരു കുഞ്ഞുമുണ്ട്; അവൾക്കെതിരെ കേസ് ഫയൽ ചെയ്യണോ'?സുപ്രിയ മേനോൻ