സാനിയയുടെ ഇഫ്താർ വിരുന്നിൽ ഷോയ്ബ് ഇല്ലേ? എന്റെ ഹൃദയത്തിനൊപ്പമുള്ള ഇഫ്താര്‍ വിരുന്ന് എന്ന് ക്യാപ്‌ഷൻ
- Published by:Sarika KP
- news18-malayalam
Last Updated:
" എന്റെ ഹൃദയവുമൊത്തുള്ള ഇഫ്താര്‍ വിരുന്ന്" എന്നാണ് സാനിയ ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
advertisement
1/5

ഇന്ത്യയുടെ വനിതാ ടെന്നിസിന്റെ അഭിമാനമാണ് സാനിയ മിര്‍സ. ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആരാധകരുണ്ട് സാനിയയ്ക്ക്.അവര്‍ തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമത്തിലൂടെ ആരാധക്കരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സനിയ മകനൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
advertisement
2/5
" എന്റെ ഹൃദയവുമൊത്തുള്ള ഇഫ്താര്‍ വിരുന്ന്" എന്നാണ് സാനിയ ഈ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ ഇന്‍സ്റ്റഗ്രാം ഫാമിലിക്ക് മുന്‍പില്‍ സാനിയ വെളിപ്പെടുത്തുന്നത്.
advertisement
3/5
സാന്‍വിച്ചുകള്‍, വിവിധതരത്തിലുള്ള പഴ ചാറുകള്‍, യോഗര്‍ട്ട്, ധോക്ല തുടങ്ങി വിഭവസമൃദ്ധമായ ഒരു വിരുന്നാണ് സാനിയ മകന്‍ ഇസാനുവേണ്ടി ഒരുക്കിയത്. തുടര്‍ന്ന് എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നു മകനെ പഠിപ്പിക്കുന്ന സാനിയേയും ദൃശ്യത്തില്‍ കാണാം.
advertisement
4/5
സാനിയയുടെ ഇഫ്താർ വിരുന്നിൽ ഭർത്താവ് ഷോയ്ബ് ഉണ്ടായിരുന്നില്ല. ഇത് ആരാധകർ എല്ലാവരും ശ്രദ്ധിക്കുകയും തിരക്കുകയും ചെയ്തു.
advertisement
5/5
ഇതിനു മുൻപ് ടെന്നിസ് മൈതാനങ്ങളോട് വിടപറഞ്ഞതിന് പിന്നാലെ ഉംറ നിർവഹിക്കാന്‍ കുടുംബസമേതം സൗദി അറേബ്യയിലെത്തിയിരുന്നു താരം. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. (Photo: Sania Mirza/ Facebook)
മലയാളം വാർത്തകൾ/Photogallery/Buzz/
സാനിയയുടെ ഇഫ്താർ വിരുന്നിൽ ഷോയ്ബ് ഇല്ലേ? എന്റെ ഹൃദയത്തിനൊപ്പമുള്ള ഇഫ്താര്‍ വിരുന്ന് എന്ന് ക്യാപ്‌ഷൻ