Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യയും. ലോകത്ത് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ച രാജ്യം യുഎസ്എയാണ്
advertisement
1/11

ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലും കോവിഡ് 19 മഹാമാരി വ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ മുൻനിരയിൽ തന്നെയാണ് ഇന്ത്യയും. 2020 ജൂലൈ 20 വരെ ലോകമെമ്പാടുമുള്ള 14,668,291 പേർക്ക് നോവൽ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു, ലോകത്ത് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ച രാജ്യം യുഎസ്എയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചതിന്‍റെയും മരണത്തിന്റെയും കാര്യത്തിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടിക ഇതാ...
advertisement
2/11
യുഎസ്എ | ആകെ കേസുകൾ: 38,98,639 | ആകെ മരണം: 1,43,289 | രോഗമുക്തി നേടിയത്: 18,02,391
advertisement
3/11
ബ്രസീൽ | ആകെ കേസുകൾ: 20,99,896 | ആകെ മരണം: 79,533 | രോഗമുക്തി നേടിയത്: 13,71,229
advertisement
4/11
ഇന്ത്യ | ആകെ കേസുകൾ: 11,19,412 | ആകെ മരണം: 27,514 | രോഗമുക്തി നേടിയത്: 7,00,647
advertisement
5/11
റഷ്യ | ആകെ കേസുകൾ: 7,77,486 | ആകെ മരണം: 12,427 | രോഗമുക്തി നേടിയത്: 5,53,602
advertisement
6/11
ദക്ഷിണാഫ്രിക്ക | ആകെ കേസുകൾ: 3,64,328 | ആകെ മരണം: 5,033 | രോഗമുക്തി നേടിയത്: 1,91,059
advertisement
7/11
പെറു | ആകെ കേസുകൾ: 3,53,590 | ആകെ മരണം: 13,187 | രോഗമുക്തി നേടിയത്: 2,41,955
advertisement
8/11
മെക്സിക്കോ | ആകെ കേസുകൾ: 3,44,224 | ആകെ മരണം: 39,184 | രോഗമുക്തി നേടിയത്: 2,17,423
advertisement
9/11
ചിലി | ആകെ കേസുകൾ: 3,30,930 | ആകെ മരണം: 8,503 | രോഗമുക്തി നേടിയത്: 3,01,794
advertisement
10/11
സ്പെയിൻ | ആകെ കേസുകൾ: 3,07,335 | ആകെ മരണം: 28,420 | രോഗമുക്തി നേടിയത്: 155500
advertisement
11/11
യുകെ | ആകെ കേസുകൾ: 2,94,792 | ആകെ മരണം: 45,300 | രോഗമുക്തി നേടിയത്: N/A
മലയാളം വാർത്തകൾ/Photogallery/Corona/
Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ