COVID 19 | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു
- Published by:Asha Sulfiker
- news18-malayalam
Last Updated:
COVID 19 | ആഗോള തലത്തിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ യുകെയിൽ മാത്രം 7097 ജീവനുകളാണ് എടുത്തത്
advertisement
1/7

കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി.
advertisement
2/7
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 55കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
3/7
എന്നാൽ നില വഷളായതിനെ തുടർന്ന് പിന്നീട് ഐസിയുവിലേക്ക് മാറ്റിയിരുന്നു.
advertisement
4/7
അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരിക്കുന്നത്.
advertisement
5/7
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
advertisement
6/7
ഇപ്പോഴും ഐസുയുവിൽ തുടരുന്ന അദ്ദേഹം അതിവേഗ തിരിച്ചു വരവ് തന്നെയാണ് നടത്തുന്നതെന്നും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
advertisement
7/7
ആഗോള തലത്തിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ യുകെയിൽ മാത്രം 7097 ജീവനുകളാണ് എടുത്തത്
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19 | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു