TRENDING:

Covid19| കോഴിക്കോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ‍് ബാധിച്ച് മരിച്ചു

Last Updated:
പനിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. റിപ്പോർട്ട് : വിനേഷ് കുമാർ എസ്
advertisement
1/7
Covid19| കോഴിക്കോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ‍് ബാധിച്ച് മരിച്ചു
കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ നവജാത ശിശു കോവിഡ് ബാധിച്ച് മരിച്ചു. ചാലിയം സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകന്‍ മുഹമ്മദ് റെസിയാല്‍ ആണ് മരിച്ചത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചു.
advertisement
2/7
പനിയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
advertisement
3/7
രാവിലെ 6.05 ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 6.15ന് കുഞ്ഞ് മരിച്ചു.
advertisement
4/7
കടുത്ത പനിയെത്തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പത്തുമിനിറ്റിനകം തന്നെ കുഞ്ഞ് മരിച്ചത്.
advertisement
5/7
അതിന് ശേഷം നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചത്. ആർ ടി പിസിആര്‍ ടെസ്റ്റുകൂടി നടത്തുമെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.
advertisement
6/7
കുഞ്ഞിന് കൊവിഡ് വന്നതിൻ്റെ ഉറവിടം വ്യക്തമല്ല. കടുത്ത പനിയില്ലായിരുന്നു. എങ്കിലും ശരീരോഷ്മാവ് വർധിച്ചിരുന്നതായി മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി.
advertisement
7/7
കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ശവസംസ്കാര ചടങ്ങുകൾ നടക്കും. കുഞ്ഞുമായി സമ്പർകമുണ്ടായവരോട് ക്വാറൻറീനിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
മലയാളം വാർത്തകൾ/Photogallery/Corona/
Covid19| കോഴിക്കോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ‍് ബാധിച്ച് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories