മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ
- Published by:user_57
- news18-malayalam
Last Updated:
മാസ്ക് ധരിക്കുമ്പോൾ ഇപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ മറക്കരുത്
advertisement
1/15

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കി
advertisement
2/15
നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും
advertisement
3/15
200 രൂപയാണ് പിഴ
advertisement
4/15
കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
advertisement
5/15
വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണ്
advertisement
6/15
പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരുന്നു
advertisement
7/15
മാസ്ക് ധരിക്കുമ്പോൾ ഇപ്പറയുന്ന കാര്യങ്ങൾ പാലിക്കാൻ മറക്കരുത്
advertisement
8/15
കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം മാസ്ക് ധരിക്കാൻ
advertisement
9/15
മൂക്കും വായും മൂടുന്ന തരത്തിൽ വേണം മാസ്ക് ധരിക്കാൻ
advertisement
10/15
ധരിച്ചു കഴിഞ്ഞാൽ മാസ്കിൽ തൊടരുത്
advertisement
11/15
മാസ്കിൽ ശ്രവങ്ങളുണ്ടാവും. തൊട്ടാൽ ഉടൻ കൈകൾ വൃത്തിയാക്കുക
advertisement
12/15
തുണിമാസ്കുകൾ തിളപ്പിച്ച വെള്ളത്തിലിട്ട് കഴുകി ഉണക്കി ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാം
advertisement
13/15
മാസ്ക് അഴിക്കുമ്പോൾ വള്ളികളിൽ മാത്രമേ സ്പർശിക്കാവൂ
advertisement
14/15
പരമാവധി നാല് മണിക്കൂറാണ് ഉപയോഗ സമയമെങ്കിലും സ്രവങ്ങൾ പറ്റിപ്പിടിച്ചാൽ മാറ്റണം
advertisement
15/15
ഉപേക്ഷിക്കുന്ന മാസ്ക് ബ്ലീച്ചിങ് ലായനിയിൽ മുക്കി അണുവിമുക്തമാക്കി മണ്ണിൽ കുഴിച്ചിടണം
മലയാളം വാർത്തകൾ/Photogallery/Corona/
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ