പോൺ ചിത്രം കാണിച്ച് മുൻഭർത്താവിനെ വകവരുത്തി നാലാമത്തെ ഭാര്യ
- Published by:user_57
- news18-malayalam
Last Updated:
സ്വാതി എന്ന ഈ യുവതി ഉൾപ്പെടെ മൊത്തം അഞ്ച് പേരെയാണ് ഇയാൾ വിവാഹം ചെയ്തിട്ടുള്ളത്
advertisement
1/6

മുൻഭർത്താവിനെ പോൺ വീഡിയോ കാണിച്ച് കുരുക്കിലാക്കി കൊലപ്പെടുത്തി നാലാമത്തെ ഭാര്യ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി അടുപ്പത്തിലാകാൻ ഭാവിച്ചപ്പോഴാണ് ഇവർ ഭർത്താവിനെ ഉപേക്ഷിച്ചത്. സ്വാതി എന്ന മുപ്പതുകളുടെ മദ്ധ്യേ പ്രായമുള്ള യുവതിയാണ് 65കാരനായ മുൻ ഭർത്താവിനെ വകവരുത്താൻ വിചിത്ര മാർഗം തിരഞ്ഞെടുത്തത്
advertisement
2/6
രണ്ടാമതും വിവാഹിതയായ യുവതിയെ ശാരീരിക ബന്ധത്തിന് നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ അവർ ഇയാൾ താമസിക്കുന്ന വാടകവീട്ടിലേക്കു പോവുകയായിരുന്നു. ഇതിനു ശേഷമാണ് പോൺ വീഡിയോയുടെ കടന്നു വരവ് (തുടർന്ന് വായിക്കുക)
advertisement
3/6
പുനർവിവാഹിതയായിട്ടും ഇയാൾ നിരന്തരം ശാരീരിക വേഴ്ചയ്ക്ക് യുവതിയെ നിർബന്ധിച്ചിരുന്നു. ലക്ഷ്മൺ മാലിക് എന്നാണ് മരിച്ചയാളുടെ പേര്. 2018ൽ ആയിരുന്നു ഇവരുടെ വിവാഹമോചനം. പക്ഷെ അവിടം കൊണ്ടും തീർന്നില്ല
advertisement
4/6
നാഗ്പൂരിലെ ഗണേഷ്‌പേട് കോളനിയിലെ യുവതിയാണ് കഥാനായിക. ലക്ഷ്മണിനെ പോൺ വീഡിയോ കാണിക്കുകയായിരുന്നു. പിന്നീട് കസേരയിൽ കെട്ടിയിടും, വീഡിയോയിൽ കാണുന്നത് പോലെ ചെയ്യണം എന്ന് ആവശ്യപ്പെട്ടു. അയാൾ സമ്മതിക്കുകയും ചെയ്‌തു
advertisement
5/6
കസേരയിൽ കെട്ടിയിട്ട ശേഷം ഒരു കത്തി കൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ഇവർ മടങ്ങിയത്
advertisement
6/6
സ്വാതി കുറ്റസമ്മതം നടത്തിയിട്ടുണ്ട് എന്ന് പോലീസ് പറഞ്ഞു. ഇവർ ഒരു ബുട്ടിക്ക് നടത്തിവരികയായിരുന്നു. മരിച്ചയാൾക്കു മൊത്തം അഞ്ച് ഭാര്യമാരുണ്ട്. ആശുപത്രി ജീവനക്കാരനായിരുന്നു ലക്ഷ്മൺ