TRENDING:

ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ക്വറന്റീൻ കേന്ദ്രത്തിൽ; വീട്ടിലെത്തും മുൻപ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി

Last Updated:
ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യയുെ പൊലീസിനെ സമീപിച്ചു.
advertisement
1/7
ഭർത്താവ് ക്വറന്റീൻ കേന്ദ്രത്തിൽ കഴിയവെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു
പള്ളിമൺ സ്വദേശി ഷരീഫ് (38), മുട്ടക്കാവ് സ്വദേശിനി മുബീന (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
2/7
പ്രതീകാത്മക ചിത്രം
advertisement
3/7
കോവിഡ് കാലത്ത് സൗദി അറേബ്യയിലെ ജോലി സ്ഥലത്ത് നിന്ന് മടങ്ങിയെത്തിയ ഭർത്താവ് കൊട്ടിയത്തെ ലോഡ്ജിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്.
advertisement
4/7
കഴിഞ്ഞ മാസം 19ന് ക്വറന്റീൻ കേന്ദ്രത്തിൽ എത്തി ഭർത്താവിന് ഭക്ഷണം നൽകിയതുനു പിന്നാലെയാണ് മുബീനയെ കാണാതായത്.
advertisement
5/7
ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഷരീഫിന്റെ ഭാര്യയുെ പൊലീസിനെ സമീപിച്ചു.
advertisement
6/7
നാടുവിട്ട യുവതിക്കും യുവാവിനും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ വീതമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇരുവരും ഒരുമിച്ചാണ് പോയതെന്ന് പൊലീസിന് ബോധ്യപ്പെട്ടിരുന്നു.
advertisement
7/7
ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണനല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
ഗൾഫിൽ നിന്നെത്തിയ ഭർത്താവ് ക്വറന്റീൻ കേന്ദ്രത്തിൽ; വീട്ടിലെത്തും മുൻപ് യുവതി മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി
Open in App
Home
Video
Impact Shorts
Web Stories