പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍
Last Updated:
നവംബർ 22ന് മാവേലിക്കരയിലെ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്നു പറഞ്ഞാണു പ്രശാന്തി വീട്ടില്‍ നിന്നു പോയത്.
advertisement
1/6

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആൺ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഓച്ചിറ പുതുപ്പള്ളി സ്വദേശിയായ യുവതിയെയും മാവേലിക്കര സ്വദേശി കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
2/6
പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂര്‍ സ്വദേശി അനി (38)യെയുമാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് മാന്നാറില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
advertisement
3/6
നവംബർ 22ന് മാവേലിക്കരയിലെ പിഎസ്സി പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ക്ലാസിനു പോകുകയാണെന്നു പറഞ്ഞാണു പ്രശാന്തി വീട്ടില്‍ നിന്നു പോയത്.
advertisement
4/6
ഭര്‍ത്താവ് ശ്രീലാല്‍ വിദേശത്താണ്. 8, 9 വയസ്സുള്ള രണ്ടു ആണ്‍കുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്.
advertisement
5/6
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി.
advertisement
6/6
ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രശാന്തിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും അനിയെ മാവേലിക്കര സബ് ജയിലിലേക്കുമാണ് അയച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റില്‍