Parag Agrawal | ഐഐടി ബോംബെയില്‍ നിന്ന് ട്വിറ്റര്‍ തലപ്പത്തേക്ക്; പരാഗ് അഗർവാളിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ
- Published by:Jayashankar Av
- news18-malayalam
Last Updated:
പരാഗ് അഗര്‍വാള്‍ 2011 ഒക്ടോബറില്‍ ആണ് ട്വിറ്ററില്‍ എത്തിയത്
advertisement
1/6

പരാഗ് അഗര്‍വാള്‍ ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി തുടര്‍ന്ന് ഐഐടി ബോംബെയില്‍ നിന്നും ബിരുദം എടുത്തതിന് ശേഷം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി.
advertisement
2/6
അദ്ദേഹത്തിന് മൈക്രോസോഫ്റ്റ് റിസര്‍ച്ചിന്റെയും യാഹൂ റിസര്‍ച്ചിന്റെയും നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട്.
advertisement
3/6
2011 ഒക്ടോബറില്‍ ആണ് അദ്ദേഹം ട്വിറ്ററില്‍ എത്തിയത് .
advertisement
4/6
2016ലും 2017ലും വളരെ വേഗത്തില്‍ ഉപയോക്താക്കൾ കൂടുന്നതിന് പരാഗിന്റെ ട്വിറ്ററിലെ പ്രവര്‍ത്തനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
advertisement
5/6
2019ല്‍ ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി പരാഗിനെ പ്രൊജക്റ്റ് ബ്ലൂസ്‌കൈയുടെ തലവനായി നിയമിച്ചു. ട്വിറ്ററിലെ തെറ്റായ വിവരങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഓപ്പണ്‍ സോഴ്സ് ആര്‍ക്കിടെക്റ്റുകളുടെ ഒരു സ്വതന്ത്ര ടീം ആയി വികസിപ്പിച്ചെടുത്ത ടീം ആണ് പ്രോജക്ട് ബ്ലൂ സ്‌കൈ
advertisement
6/6
2021 നവംബര്‍ 29ന്, ജാക്ക് ഡോര്‍സി ട്വിറ്ററില്‍ നിന്ന് രാജിവെക്കുകയും പരാഗിനെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ട്വിറ്റര്‍ ബോര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തതത്.
മലയാളം വാർത്തകൾ/Photogallery/Explained/
Parag Agrawal | ഐഐടി ബോംബെയില്‍ നിന്ന് ട്വിറ്റര്‍ തലപ്പത്തേക്ക്; പരാഗ് അഗർവാളിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ