TRENDING:

മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ

Last Updated:
ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണിത്
advertisement
1/6
മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ
ലോക്ക്ഡൗൺ കാലത്ത് മലയാള സിനിമയിൽ മറ്റൊരു കുഞ്ഞാതിഥി കൂടി. ഈ വർഷം ഹിറ്റടിച്ച ചിത്രത്തിൽ നിന്നും തന്നെയാണ് ഈ താരപുത്രിയുടെ വരവെന്നതും തീർത്തും യാദൃശ്ചികം
advertisement
2/6
അഞ്ചാം പാതിരയിലെ വില്ലൻ വേഷം കൈകാര്യം ചെയ്ത ഷറഫുദീന്റെ മകളാണിത്. നേരത്തെ സംവിധായകൻ മിഥുൻ മാനുവൽ തോമസിന് ആൺകുഞ്ഞ് പിറന്നിരുന്നു 
advertisement
3/6
താരത്തിന്റെ രണ്ടാമത്തെ കുഞ്ഞാണിത്. ഷറഫുദീനും ഭാര്യ ബീമക്കും ഒരു മകൾ കൂടിയുണ്ട് -- ദുവ
advertisement
4/6
അഞ്ചാം പാതിരയിൽ ബെഞ്ചമിൻ ലൂയിസായി ഷറഫുദീൻ
advertisement
5/6
ഷറഫുദീനും മൂത്ത മകളും
advertisement
6/6
ഷറഫുദീൻ
മലയാളം വാർത്തകൾ/Photogallery/Film/
മലയാള സിനിമയിൽ ലോക്ക്ഡൗൺ കാലത്തെ രണ്ടാമത്തെ കുഞ്ഞതിഥി; താരപുത്രിയുടെ ആദ്യ ചിത്രമിതാ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories