TRENDING:

Priya Prakash Varrier : യുവാക്കളുടെ ഡാർലിംഗ്; ട്രെൻഡി ഫോട്ടോകളുമായി പ്രിയ വാര്യർ

Last Updated:
തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയ വാര്യര്‍.
advertisement
1/15
Priya Prakash Varrier : യുവാക്കളുടെ ഡാർലിംഗ്; ട്രെൻഡി ഫോട്ടോകളുമായി പ്രിയ വാര്യർ
ഒരു അഡാർ ലൗ എന്ന സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പ്രിയ വാര്യർ. ആ ഗാനത്തിന് പിന്നാലെ പ്രിയയെ തേടി വിവിധ സിനിമാ ഇൻഡസ്ട്രികളിൽ നിന്ന് നിരവധി ഓഫറുകളാണ് ലഭിച്ചത്. മലയാളത്തിൽ പിന്നീട് സിനിമകളിൽ സജീവമാകാതിരുന്ന പ്രിയ ബോളിവുഡിൽ ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിൽ അഭിനയിച്ചു. കന്നഡയിൽ വിഷ്ണുപ്രിയ എന്ന സിനിമയുടേയും ഭാഗമായി.
advertisement
2/15
ഇപ്പോഴിതാ തെലുങ്കിൽ നടൻ നിതിനോടൊപ്പം ചെക്ക് എന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുകയാണ് പ്രിയ. രാകുൽ പ്രീത് സിങ്, സമ്പത്ത് രാജ് ഉൾപ്പെടെ നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. സിനിമയിൽ പ്രിയ ഗ്ലാമറസ് ലുക്കിൽ എത്തുന്ന ഒരു ഗാനരംഗത്തിന്‍റെ പ്രൊമോ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നിതിനും പ്രിയ വാര്യറുമൊത്തുള്ള പ്രണയ നിമിഷങ്ങളും ബീച്ച് ഡാൻസുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്.
advertisement
3/15
യൂട്യൂബിൽ ഇതിനകം ആറ് ലക്ഷത്തിലേറെ കാഴ്ചക്കാരെ നേടിയിട്ടുണ്ട് ഈ പ്രൊമോ വീഡിയോ. മലയാളത്തിൽ അനൂപ് മേനോനൊപ്പം പ്രിയ അഭിനയിക്കുന്ന ഒരു നാല്പതുകാരന്‍റെ ഇരുപത്തൊന്നുകാരി എന്ന സിനിമ ഒരുങ്ങുകയുമാണ്.
advertisement
4/15
തെലുങ്ക് സിനിമയില്‍ സജീവമാകുകയാണ് നടി പ്രിയ വാര്യര്‍. മലയാളം ചിത്രം ഇഷ്‌ക് റിമേക്കില്‍ നായികയായെത്തുന്നത് നടിയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തെലുങ്ക് പതിപ്പില്‍ നായകനായെത്തുന്നത് തേജ സജ്ജയാണ്. ഇഷ്‌ക്- നോട്ട് എ ലൗ സ്റ്റോറി എന്ന മലയാളത്തിലെ ടൈറ്റില്‍ തന്നെയാണ് തെലുങ്കിലും.
advertisement
5/15
എസ് എസ് രാജയാണ് സിനിമ സംവിധാനം ചെയ്യുന്നത്.മഹതി സ്വര സാഗറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.സാം കെ നായിഡു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ എന്‍വി പ്രസാദ്, പരസ് ജെയിന്‍, വകഡ അഞ്ജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
advertisement
6/15
ചിത്രീകരണത്തിനിടെ നടി പ്രിയ വാര്യർ നായകന്റെ തോളിൽ നിന്ന് വീണുവെന്ന വാർത്ത കഴി‍ഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. ഒരു റൊമാന്റിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ ഓടി വന്നു നായകന്റെ തോളിൽ കയറുന്നതിനിടെ പ്രിയ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു.
advertisement
7/15
நடிகை ப்ரியா பிரகாஷ் வாரியர் (Image :Instagram @priya.p.varrier)
advertisement
8/15
ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. നായകൻ നിതിനൊപ്പമുള്ള പ്രണയഗാനം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ച
advertisement
9/15
ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയയെ കൂടാതെ രാകുൽപ്രീത് സിങ്ങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
advertisement
10/15
ഇന്‍സ്റ്റഗ്രാമിലും റെക്കോർഡ് ഫോളോവേഴ്സ് ആണ് പ്രിയ വാര്യർക്കുള്ളത്. പ്രിയയുടടെ ഫോളോവേഴ്സിന്റെ എണ്ണം 6.9 മില്യനാണ്. തൃശ്ശൂർ പൂങ്കുന്നം സ്വദേശിനിയാണ് പ്രിയ.
advertisement
11/15
നടി പ്രിയ പ്രകാശ് വാര്യർ. (Image :Instagram @priya.p.varrier)
advertisement
12/15
നടി പ്രിയ പ്രകാശ് വാര്യർ. (Image :Instagram @priya.p.varrier)
advertisement
13/15
നടി പ്രിയ പ്രകാശ് വാര്യർ. (Image :Instagram @priya.p.varrier)
advertisement
14/15
നടി പ്രിയ പ്രകാശ് വാര്യർ. (Image :Instagram @priya.p.varrier)
advertisement
15/15
നടി പ്രിയ പ്രകാശ് വാര്യർ. (Image :Instagram @priya.p.varrier)
മലയാളം വാർത്തകൾ/Photogallery/Film/
Priya Prakash Varrier : യുവാക്കളുടെ ഡാർലിംഗ്; ട്രെൻഡി ഫോട്ടോകളുമായി പ്രിയ വാര്യർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories