Anikha Surendran | ഓണപ്പുടവയണിഞ്ഞ് മലയാളി മങ്കയായി അനിഖ സുരേന്ദ്രൻ; പുത്തൻ ഫോട്ടോഷൂട്ട് വൈറൽ
- Published by:user_57
- news18-malayalam
Last Updated:
Anikha Surendran looks gorgeous in Onam special photoshoot | ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനിഖയുടെ ഓണം സ്‌പെഷൽ ഫോട്ടോഷൂട്ട്
advertisement
1/9

ഓണപ്പുടവയിൽ തിളങ്ങി അനിഖ സുരേന്ദ്രൻ. ചുവപ്പ് കരയുള്ള, താമരയുടെ മോടിഫ് വച്ച് ഹാൻഡ്‌വർക് ചെയ്തിട്ടുള്ള ടിഷ്യൂ സെറ്റ് സാരിയാണ് അനിഖ അണിഞ്ഞിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയത്
advertisement
2/9
അനിഖ ഓണപ്പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ്. മലയാള സിനിമയിൽ ബാലതാരമായി വന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായ അനിഖയുടെ വാഴയില ഫോട്ടോഷൂട്ട് ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു
advertisement
3/9
ഛോട്ടാ മുംബൈയിൽ തുടങ്ങി ജയലളിതയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശക്തി ശേഷാദ്രി വരെയുള്ള റോളുകളിൽ അനിഖ തിളങ്ങി നിൽക്കുന്നു
advertisement
4/9
മലയാളത്തിലും തമിഴിലും അനിഖ സജീവമാണ്
advertisement
5/9
ഫോട്ടോഷൂട്ടിന്റെ പിന്നിൽ ഇവരൊക്കെയാണ്: വസ്ത്രങ്ങൾ: ഡിവ വിമെൻസ് ക്ലോത്തിങ്; സ്റ്റൈലിംഗ്: ഷഫീന കെ.എസ്.; മേക്കപ്പ്: നീതു; ആഭരങ്ങൾ: പ്രിയങ്ക; ഇന്ത്യൻ സിനിമ ഗാലറിക്ക് വേണ്ടി പകർത്തിയ ചിത്രങ്ങളാണിവ
advertisement
6/9
മലയാളത്തിലും തമിഴിലും അനിഖ നയൻതാരയുടെ മകളുടെ വേഷം ചെയ്തിട്ടുണ്ട്
advertisement
7/9
അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് 2013ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്
advertisement
8/9
അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒന്ന്
advertisement
9/9
അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ ഒന്ന്
മലയാളം വാർത്തകൾ/Photogallery/Film/
Anikha Surendran | ഓണപ്പുടവയണിഞ്ഞ് മലയാളി മങ്കയായി അനിഖ സുരേന്ദ്രൻ; പുത്തൻ ഫോട്ടോഷൂട്ട് വൈറൽ