TRENDING:

Unni Mukundan | അനു സിത്താരയുടെ വീട്ടിൽ അതിഥികളായി ഉണ്ണി മുകുന്ദനും കൂട്ടുകാരും

Last Updated:
Anu Sithara plays host to Unni Mukundan and friends | ഉണ്ണി മുകുന്ദനെയും സുഹൃത്തുക്കളെയും വരവേറ്റ് അനുവും ഭർത്താവ് വിഷ്ണുവും
advertisement
1/3
Unni Mukundan | അനു സിത്താരയുടെ വീട്ടിൽ അതിഥികളായി ഉണ്ണി മുകുന്ദനും കൂട്ടുകാരും
നടി അനു സിത്താരയുടെ വീട്ടിൽ അതിഥികളായി ഉണ്ണി മുകുന്ദനും കൂട്ടുകാരും. അനുവും ഫോട്ടോഗ്രാഫറായ ഭർത്താവ് വിഷ്ണുവും തങ്ങൾക്കു നൽകിയ വരവേൽപ്പിന്റെ ചിത്രങ്ങൾ ഉണ്ണി പോസ്റ്റ് ചെയ്തു. വളരെ വിശാലമായ അനുവിന്റെ വീട് ഒട്ടേറെ മാധ്യമങ്ങൾ ഫീച്ചർ ചെയ്തിട്ടുണ്ട്
advertisement
2/3
അച്ചായൻസ്, മാമാങ്കം സിനിമകളിൽ ഉണ്ണി മുകുന്ദനും അനു സിത്താരയും വേഷമിട്ടിട്ടുണ്ട്
advertisement
3/3
അനു സിത്താരയുടെ വീടും ഗസ്റ്റ് ഹൗസും സന്ദർശിച്ച ഗോവിന്ദ് പത്മസൂര്യ. തന്റെ യൂട്യൂബ് ചാനലിൽ ജി.പി. സന്ദർശന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു
advertisement
മലയാളം വാർത്തകൾ/Photogallery/Film/
Unni Mukundan | അനു സിത്താരയുടെ വീട്ടിൽ അതിഥികളായി ഉണ്ണി മുകുന്ദനും കൂട്ടുകാരും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories