അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ
- Published by:user_57
- news18-malayalam
Last Updated:
Anusree narrates the challenges she faced for her latest photoshoot | രണ്ടു ദിവസത്തെ പെരുമഴക്ക് ശേഷം അടിയൊഴുക്കുള്ള നദിയിലാണ് അനുശ്രീ ഫോട്ടോഷൂട്ടിനായി ഇറങ്ങിയത്. സംഭവിച്ച കഥ വിവരിച്ച് അനുശ്രീ
advertisement
1/8

'പൊയ്കയിൽ കുളിർപൊയ്കയിൽ, പൊൻവെയിൽ നീരാടുംനേരം, പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം'. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾക്കൊപ്പം അനുശ്രീ കുറിച്ച വരികളാണിത്. പക്ഷെ അത്ര എളുപ്പമല്ലായിരുന്നു ആ ചിത്രീകരണം. അക്കഥയുമായി അനുശ്രീ ഇൻസ്റ്റാഗ്രാമിൽ
advertisement
2/8
അനുശ്രീ പറയുന്നു: രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്
advertisement
3/8
"ഞാൻ പോസ് ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു"
advertisement
4/8
എന്നത്തേയും പോലെ, അനൂപ് അണ്ണനാണ് എന്റെ ശക്തികേന്ദ്രം. ഇത്രയും പറഞ്ഞ് അനുശ്രീ തന്റെ പ്രിയപ്പെട്ട അനൂപ് അണ്ണനെ പരിചയപ്പെടുത്തുന്നു
advertisement
5/8
നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
advertisement
6/8
അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രം
advertisement
7/8
അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രം
advertisement
8/8
അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ