TRENDING:

Anusree | ആറ്റിട്യൂട് ഓഫ് കമുകിൻചേരി; പുതിയ ചിത്രവുമായി അനുശ്രീ

Last Updated:
Anusree posts new pic with a funny caption | ബ്ലാക്ക് ഷോർട്സും ട്രെൻഡി ടോപ്പുമായി ഇന്റർനാഷണൽ ലുക്കിലാണെങ്കിലും ആറ്റിട്യൂട് കമുകിൻചേരിയുടേതെന്നു അനുശ്രീ
advertisement
1/6
Anusree | ആറ്റിട്യൂട് ഓഫ് കമുകിൻചേരി; പുതിയ ചിത്രവുമായി അനുശ്രീ
എവിടെപ്പോയാലും, ഏതു വേഷം ധരിച്ചാലും തന്റെ നാടായ കമുകിൻചേരി വിട്ടൊരു കളിയില്ല അനുശ്രീക്ക്. സിനിമാ തിരക്കുകൾ ആയിരുന്നപ്പോഴും അനുശ്രീ നാട്ടിലെ ശോഭയാത്രയിൽ പങ്കെടുത്തു വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോൾ പുതിയ ചിത്രവുമായി വരികയാണ് അനുശ്രീ
advertisement
2/6
'കാഷ്വലി കാൻഡിഡ് ഓഫ് ദി ഇന്ത്യ ഓഫ് ദി ഇന്റർനാഷണൽ ലുക്ക് ആൻഡ് ആറ്റിട്യൂട് ഓഫ് ദി കമുകിൻചേരി' എന്നാണ് അനുശ്രീയുടെ ക്യാപ്‌ഷൻ (തുടർന്ന് വായിക്കുക)
advertisement
3/6
ബ്ലാക്ക് ഷോർട്സും ട്രെൻഡി ടോപ്പുമായി ഇന്റർനാഷണൽ ലുക്കിലാണെങ്കിലും ആറ്റിട്യൂട് കമുകിൻചേരിയുടേതെന്നാണ് അനുശ്രീ ഉദ്ദേശിച്ചത്
advertisement
4/6
അനുശ്രീ അടുത്തിടെ പോസ്റ്റ് ചെയ്ത ട്രെൻഡി ചിത്രം
advertisement
5/6
അനുശ്രീ അടുത്തിടെ പോസ്റ്റ് ചെയ്ത ട്രെൻഡി ചിത്രം
advertisement
6/6
അനുശ്രീ അടുത്തിടെ പോസ്റ്റ് ചെയ്ത ട്രെൻഡി ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Anusree | ആറ്റിട്യൂട് ഓഫ് കമുകിൻചേരി; പുതിയ ചിത്രവുമായി അനുശ്രീ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories