മകളുടെ പിറന്നാൾ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ്കുമാറും; പോസ്റ്റ് ചെയ്യാൻ മറന്ന ചിത്രങ്ങളുമായി കല്യാണി
- Published by:user_57
- news18-malayalam
Last Updated:
Bindu Panicker and Sai Kumar at the birthday bash of daughter Kalyani | മകൾ കല്യാണിയുടെ 21-ാം ജന്മദിനം കൊണ്ടാടി സായ് കുമാറും ബിന്ദു പണിക്കരും
advertisement
1/6

കല്യാണി എന്ന് വിളിക്കുന്ന മകൾ അരുന്ധതിയുടെ പിറന്നാൾ കെങ്കേമമാക്കി കൊണ്ടാടിയിറക്കുകയാണ് ബിന്ദു പണിക്കരും സായ് കുമാറും. കല്യാണിയുടെ പിറന്നാൾ കഴിഞ്ഞിട്ട് കുറച്ചുനാളുകളായി. പക്ഷെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നിന്നും പോസ്റ്റ് ആക്കി മാറ്റാൻ കല്യാണി എന്തുകൊണ്ടോ മറന്നു പോയി. അതാണ് ഈ ചിത്രങ്ങൾ
advertisement
2/6
കല്യാണിയുടെ 21-ാം ജന്മദിനം ആഘോഷിച്ച ചിത്രങ്ങളാണിത്. കല്യാണിക്കും അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ആഘോഷം (തുടർന്ന് വായിക്കുക)
advertisement
3/6
കല്യാണി നന്നായി നൃത്തം ചെയ്യും. കൂട്ടുകാരിക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസിൽ കല്യാണി സജീവമാണ്
advertisement
4/6
മഞ്ജു വാര്യർക്കൊപ്പം കോളേജിലെ സ്റ്റേജിൽ നൃത്തം ചെയ്ത കല്യാണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
5/6
ടിക്ടോക് സജീവമായിരുന്ന നാളുകളിൽ സായ്കുമാറും ബിന്ദുവും മകളും വീഡിയോകളുമായി സജീവമായിരുന്നു
advertisement
6/6
സായ്കുമാറിന്റെയും ബിന്ദു പണിക്കാരുടെയും ടിക്ടോക് വീഡിയോയിൽ നിന്നും
മലയാളം വാർത്തകൾ/Photogallery/Film/
മകളുടെ പിറന്നാൾ കെങ്കേമമാക്കി ബിന്ദു പണിക്കരും സായ്കുമാറും; പോസ്റ്റ് ചെയ്യാൻ മറന്ന ചിത്രങ്ങളുമായി കല്യാണി