TRENDING:

Independence Day 2022| 76 ാം സ്വാതന്ത്ര്യ ദിന ആഘോഷം; ദേശീയ പതാക ഉയർത്തി ബോളിവുഡ് താരങ്ങൾ

Last Updated:
സ്വാതന്ത്ര്യദിന ആശംസകളുമായി ബോളിവുഡ് താരങ്ങൾ
advertisement
1/10
76 ാം സ്വാതന്ത്ര്യ ദിന ആഘോഷം; ദേശീയ പതാക ഉയർത്തി ബോളിവുഡ് താരങ്ങൾ
ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും വസതിയായ മന്നത്തിൽ ദേശീയ പതാക ഉയർത്തി. ഇരുവരുടേയും മക്കളായ ആര്യനും അഭ്റാമും ചേർന്നാണ് പതാക ഉയർത്തിയത്. (Image: Instagram)
advertisement
2/10
ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും വസതിയിൽ പതാക ഉയർത്തി. (Image: Instagram)
advertisement
3/10
സൈനികർക്കൊപ്പം ദേശീയ പതാകയേന്തി ബോളിവുഡ് താരം സൽമാൻ ഖാൻ. (Image: Instagram)
advertisement
4/10
സ്വാതന്ത്ര്യ ദിനത്തിൽ അമ്മ അമൃത സിംഗിനൊപ്പമുള്ള ചിത്രത്തിൽ ആശംസകൾ നേർന്ന് ബോളിവുഡ് താരം സാറ അലി ഖാൻ. (Image: Instagram)
advertisement
5/10
നാവിക സേനയ്ക്കൊപ്പം ദേശീയ പതാകയേന്തി നടൻ കാർത്തിക് ആര്യൻ. (Image: Instagram)
advertisement
6/10
ദേശീയ പതാകയുമായി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ബോളിവുഡ് താരം അനുപം ഖേർ. (Image: Instagram)
advertisement
7/10
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് ബോളിവുഡ് താരം ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം. (Image: Instagram)
advertisement
8/10
സ്വാതന്ത്ര്യദിനത്തിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ വാചകം പങ്കുവെച്ച് സംവിധായിക സോയ അക്തർ. (Image: Instagram)
advertisement
9/10
Rajinikanth shared a lenghty, heartwarming note for fellow countrymen. (Image: Twitter)
advertisement
10/10
"വളരെ വലിയ വില നൽകിയാണ് ഈ സ്വാതന്ത്ര്യം നാം നേടിയത്. അനേകം ജീവൻ ബലിയർപ്പിക്കേണ്ടി വന്നു. നാം പലപ്പോഴും നിസ്സാരമായി എടുക്കുന്ന ഈ വിലയേറിയ സമ്മാനത്തിനായി പോരാടിയ എല്ലാ മഹാന്മാരോടും അഗാധമായ കടപ്പാട്"- നടൻ ആദിൽ ഹുസൈൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് .(Image: Instagram)
മലയാളം വാർത്തകൾ/Photogallery/Film/
Independence Day 2022| 76 ാം സ്വാതന്ത്ര്യ ദിന ആഘോഷം; ദേശീയ പതാക ഉയർത്തി ബോളിവുഡ് താരങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories