TRENDING:

നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി

Last Updated:
Court dismisses Dileep's plea to relieve him from the list of accused | ദിലീപിന്‍റെ വിടുതൽ ഹർജി തള്ളി
advertisement
1/4
നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നൽകിയ ഹർജി വിചാരണ കോടതി തള്ളി
advertisement
2/4
കൊച്ചിയില്‍ നടിയെ ആക്രമിച്ച ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അഭിഭാഷകനാണ് ദിലീപിനു വേണ്ടി വിടുതൽ ഹര്‍ജി സമര്‍പ്പിച്ചത്
advertisement
3/4
സുപ്രീം കോടതി അനുമതിപ്രകാരം ദിലീപും അഭിഭാഷകരും സാങ്കേതികവിദഗ്ധന്‍റെ സാന്നിധ്യത്തില്‍ ആക്രമണത്തിന്‍റെ ദ്യശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് വിടുതല്‍ ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജിയിലെ വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്നു കോടതി നിര്‍ദ്ദേശിച്ചു
advertisement
4/4
നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശം ഹർജിയിൽ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതിയില്‍ വാദം നടക്കുന്നത്. വിടുതൽ ഹർജിയിൽ വിചാരണ കോടതിയായ കൊച്ചി പ്രത്യേക സി ബി ഐ കോടതി പിന്നീട് വിധി പറയും
മലയാളം വാർത്തകൾ/Photogallery/Film/
നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories