ഫേസ്ബുക്ക് ലൈവിൽ വിദ്വേഷ പരാമർശം; മുൻ ബിഗ്ബോസ് താരം അറസ്റ്റിൽ
- Published by:Gowthamy GG
- news18-malayalam
Last Updated:
വിദ്വേഷ പരാമർശം, അപകീർത്തിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
advertisement
1/5

ഫേസ്ബുക്കിലൂടെ വിദ്വേഷ പരാമർശം നടത്തിയതിന് നടനും ബിഗ്ബോസ് മുൻ മത്സരാർഥിയുമായിരുന്ന അജാസ് ഖാനെ അറസ്റ്റ് ചെയ്തു.
advertisement
2/5
ഫേസ്ബുക്ക് ലൈവിനിടെ നടത്തിയ വിദ്വേഷ പരാമർശത്തെ തുടർന്നാണ് അജാസ്ഖാനെ അറസ്റ്റ് ചെയ്തതെന്ന് ടൈംസ്ഓഫ് ഇന്ത്യ . കോം റിപ്പോർട്ട് ചെയ്തിരിക്കുന്നു.
advertisement
3/5
ശനിയാഴ്ചയാണ് അജാസിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷ പരാമർശം, അപകീർത്തിപ്പെടുത്തൽ, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് അജാസിനെതിരെ ചുമത്തിയിരിക്കുന്നത്.
advertisement
4/5
അജാസിനെതിരെ ആദ്യമായിട്ടല്ല പൊലീസ് കേസ്. കഴിഞ്ഞ വർഷം ജൂലൈയിൽ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് അജാസിനെ മുംബൈ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
advertisement
5/5
ബിഗ്ബോസ് 7 സീസണിലാണ് അജാസ് പങ്കെടുത്തത്. തന്നെ പിന്തുണയ്ക്കണെന്നാവശ്യപ്പെട്ടു കൊണ്ട് അജാസ് ഒരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്.