TRENDING:

Happy Birthday Parvathy Jayaram | ജയറാമിന്റെ അച്ചു, കണ്ണന്റെയും ചക്കിയുടെയും അമ്മ; പാർവതിക്ക് പിറന്നാൾ ആശംസയുമായി കുടുംബം

Last Updated:
Family wishes Parvathy Jayaram on her birthday | ജയറാമിന്റെയും മക്കളുടെയും മനസ്സിലെ പാർവതിയുടെ മുഖം അവർ നൽകിയ പിറന്നാൾ ആശംസയിൽ നിറഞ്ഞു നിൽക്കുന്നു
advertisement
1/6
ജയറാമിന്റെ അച്ചു, കണ്ണന്റെയും ചക്കിയുടെയും അമ്മ; പാർവതിക്ക് പിറന്നാൾ ആശംസയുമായി കുടുംബം
മലയാളി പ്രേക്ഷകർ സ്‌ക്രീനിൽ കണ്ട ശ്രീത്വം തുളുമ്പുന്ന ആ മുഖമാണ് ജയറാമിന്റെ മനസ്സിലെ 'അച്ചൂട്ടൻ' എന്ന അശ്വതി. ഭാര്യ പാർവതിയുടെ പിറന്നാളിന് ഇന്നും ഒളിമങ്ങാത്ത ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്താണ് ജയറാം ആശംസ അറിയിച്ചത്. ഒപ്പം മക്കളായ കാളിദാസും മാളവികയും അമ്മയ്ക്ക് പിറന്നാൾ ആശംസിച്ചു
advertisement
2/6
കുഞ്ഞായിരിക്കെ കണ്ണന് സ്നേഹത്തോടെ ഭക്ഷണം നൽകുന്ന അമ്മയാണ് കാളിദാസിന്റെ പിറന്നാൾ ആശംസയിലെ മുഖം. സ്നേഹവും, സഹാനുഭൂതിയും, ചാരുതയും നിറഞ്ഞ അമ്മയ്ക്ക് കാളിദാസ് പിറന്നാൾ ആശംസിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
മഞ്ഞിൻ താഴ്‌വരയിൽ അമ്മയെ ചേർത്ത് പിടിച്ചു നിൽക്കുന്ന മകളാണ് മാളവികയുടെ പിറന്നാൾ ആശംസാ ചിത്രം. അമ്മയെ വർണ്ണിക്കാൻ വാക്കുകൾ ഇല്ല എന്നാണ് ചക്കിക്കു പറയാനുള്ളത്
advertisement
4/6
ജയറാമിന്റെയും പാർവ്വതിയുടെയും വിവാഹ ചിത്രം
advertisement
5/6
ജയറാമിന്റെയും പാർവതിയുടെയും വിവാഹ ചിത്രം
advertisement
6/6
മക്കളായ കാളിദാസിന്റെയും മാളവികയുടെയും കുട്ടിക്കാലത്ത് പകർത്തിയ ചിത്രം
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Parvathy Jayaram | ജയറാമിന്റെ അച്ചു, കണ്ണന്റെയും ചക്കിയുടെയും അമ്മ; പാർവതിക്ക് പിറന്നാൾ ആശംസയുമായി കുടുംബം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories