TRENDING:

Krishnakumar family | തിരക്കുകൾ ഒഴിഞ്ഞു; കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും

Last Updated:
കാൻഡിൽലൈറ്റ് ഡിന്നറിനൊത്തുകൂടി കൃഷ്ണകുമാറും കുടുംബവും
advertisement
1/6
Krishnakumar family | തിരക്കുകൾ ഒഴിഞ്ഞു; കാൻഡിൽ ലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും
പ്രചാരണ ചൂടിൽ നിന്നൊഴിഞ്ഞ് അച്ഛനും ഷൂട്ടിംഗ് തിരക്കുകൾ മാറി മക്കളും വന്നുചേർന്നതും കാൻഡിൽലൈറ്റ് ഡിന്നറിനൊത്തുകൂടി കൃഷ്ണകുമാറും കുടുംബവും. അച്ഛനും അമ്മയും മക്കളും ചേർന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കൃഷ്ണകുമാർ പോസ്റ്റ് ചെയ്‌തു
advertisement
2/6
കൃഷ്ണകുമാറും ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്ന ചിത്രം പകർത്തിയത് രണ്ടാമത്തെ മകൾ ദിയയാണ്. കുടുംബത്തിന്റെ സെൽഫിയാണ് ദിയ പകർത്തിയത് (തുടർന്ന് വായിക്കുക)
advertisement
3/6
ഇഷാനി പോസ്റ്റ് ചെയ്ത വീഡിയോ അഹാന ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുമുണ്ട്. ശേഷം അച്ഛനും അമ്മയും മക്കൾക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ എത്തിയിട്ടുണ്ട്
advertisement
4/6
തെരഞ്ഞെടുപ്പ് കാലത്ത് അഹാന ടൂറിലായിരുന്നു. അച്ഛനൊപ്പം ഇഷാനിയും ഹൻസികയും പ്രചാരണത്തിനിറങ്ങിയിരുന്നു. കൃഷ്ണകുമാറിനൊപ്പം സിന്ധുവും കൂടി
advertisement
5/6
പ്രചാരണവേളയിൽ കൃഷ്ണകുമാറും കുടുംബവും
advertisement
6/6
വോട്ട് ചെയ്ത ശേഷം കൃഷ്ണകുമാറും ഭാര്യയും രണ്ടു മക്കളും
മലയാളം വാർത്തകൾ/Photogallery/Film/
Krishnakumar family | തിരക്കുകൾ ഒഴിഞ്ഞു; കാൻഡിൽലൈറ്റ് ഡിന്നറുമായി കൃഷ്ണകുമാറും കുടുംബവും
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories