TRENDING:

Krishnakumar | വിജയകരമായി രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് കൃഷ്ണകുമാർ

Last Updated:
Krishnakumar posts pics of taking second dose of Covid vaccine | വേദനരഹിതമായ വാക്സിനേഷനാണ് ലഭിച്ചതെന്ന് കൃഷ്ണകുമാർ
advertisement
1/4
Krishnakumar | വിജയകരമായി രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് കൃഷ്ണകുമാർ
കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് നടൻ കൃഷ്ണകുമാർ. ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ കൃഷ്ണകുമാർ പോസ്റ്റ് ചെയ്‌തു
advertisement
2/4
കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാർ വാക്സിൻ സ്വീകരിച്ചത്. തനിക്കു വേദനരഹിതമായ വാക്സിനേഷൻ നൽകിയ രാഖിയോട് നന്ദി രേഖപ്പെടുത്തുക കൂടിയാണ് കൃഷ്ണകുമാർ
advertisement
3/4
കോവിഡ് വാക്സിൻ സ്വീകരിക്കുന്ന കൃഷ്ണകുമാർ
advertisement
4/4
വാക്സിൻ സ്വീകരിച്ച ശേഷം ആശുപതിയിലെ അംഗങ്ങൾക്കൊപ്പമുള്ള സെൽഫി
മലയാളം വാർത്തകൾ/Photogallery/Film/
Krishnakumar | വിജയകരമായി രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് കൃഷ്ണകുമാർ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories