Kunchacko Boban | യുവാവിന്റെ ഫോട്ടോ വൈറൽ, അനിയത്തിപ്രാവിന് രണ്ടാം ഭാഗം വരുന്നോ? ലുക്കിൽ മമ്മൂട്ടിയുമായാണോ ചാക്കോച്ചന്റെ മത്സരം?
- Published by:user_57
- news18-malayalam
Last Updated:
Kunchacko Boban is age-defying in latest pics | പുതിയ ചിത്രം 'മോഹൻകുമാർ ഫാൻസിന്റെ' പ്രചരണാർത്ഥം പകർത്തിയ ചിത്രങ്ങളിൽ പ്രായത്തെ പിന്നിലാക്കുന്ന ലുക്കിൽ കുഞ്ചാക്കോ ബോബൻ
advertisement
1/7

ഈ ഫോട്ടോ കണ്ടാൽ ഒരു പക്ഷെ 'അനിയത്തിപ്രാവ്' എന്ന സിനിമ ഇറങ്ങിയത് 1997ൽ തന്നെയാണോ എന്ന് നിങ്ങൾ രണ്ടുവട്ടം ആലോചിച്ചേക്കാം. അതിലെ നായകനാണല്ലോ ഇത്. 40 കടന്നിട്ടും വീണ്ടുമൊരു അനിയത്തിപ്രാവിനും കൂടി ബാല്യമുണ്ട് എന്ന് തെളിയിക്കുന്ന ലുക്കിലാണ് 2021ലെ 'മോഹൻകുമാർ ഫാൻസിന്റെ' റിലീസ് സമയത്തും ചാക്കോച്ചൻ
advertisement
2/7
രണ്ടു ദിവസങ്ങൾക്കു മുൻപ് പോസ്റ്റ് ചെയ്ത ചിത്രത്തിന് 'യുവാവിന്റെ ഫോട്ടോ വൈറൽ' എന്ന ക്യാപ്‌ഷൻ കൊടുത്തത് കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരൻ രമേഷ് പിഷാരടിയാണ്. തന്റെ എഴുപതുകളിലേക്കു കടക്കാൻ പോകുമ്പോഴും ചുള്ളൻ ലുക്ക് സൂക്ഷിക്കുന്ന മമ്മൂട്ടിക്ക് ചാക്കോച്ചൻ ഒരു കോമ്പറ്റിഷൻ ആകുമോ എന്ന് ചോദിക്കാതിരിക്കാനാവില്ല (തുടർന്ന് വായിക്കുക)
advertisement
3/7
അടുത്തുതന്നെ റിലീസ് പ്രതീക്ഷിക്കുന്ന ചിത്രമാണ് ചാക്കോച്ചൻ നായകനാവുന്ന മോഹൻകുമാർ ഫാൻസ്
advertisement
4/7
കുഞ്ചാക്കോ ബോബൻ
advertisement
5/7
കുഞ്ചാക്കോ ബോബൻ
advertisement
6/7
കുഞ്ചാക്കോ ബോബൻ
advertisement
7/7
കുഞ്ചാക്കോ ബോബൻ
മലയാളം വാർത്തകൾ/Photogallery/Film/
Kunchacko Boban | യുവാവിന്റെ ഫോട്ടോ വൈറൽ, അനിയത്തിപ്രാവിന് രണ്ടാം ഭാഗം വരുന്നോ? ലുക്കിൽ മമ്മൂട്ടിയുമായാണോ ചാക്കോച്ചന്റെ മത്സരം?